ക​ട​ക​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം: വ്യാ​പാ​രി​ക​ൾ നി​വേ​ദ​നം ന​ൽ​കി
Friday, August 14, 2020 11:05 PM IST
കോ​റോം: ക​ച്ച​വ​ട സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന​സ​മ​യ​ത്തെ നി​യ​ന്ത്ര​ണം ഓ​ണ​ക്കാ​ല​ത്തു നീ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി നി​ര​വി​ൽ​പു​ഴ, കോ​റോം, മ​ക്കി​യാ​ട് യൂ​ണി​റ്റ് പ്ര​തി​നി​ധി​ക​ൾ ജി​ല്ലാ ക​ള​ക്ട​ർ​ക്കു നി​വേ​ദ​നം ന​ൽ​കി. ഓ​ണ​ക്കാ​ല​ത്തു ജി​ല്ല​യി​ൽ എ​ല്ലാ​യി​ട​ത്തും വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​ന സ​മ​യം ഒ​രേ​പോ​ലെ​യാ​ക്ക​ണം. കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ച്ചാ​ണ് വ്യാ​പാ​രി​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​തെ​ന്നും നി​വേ​ദ​ന​ത്തി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. ജി​ല്ലാ ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​ഉ​സ്മാ​ൻ, കെ.​കെ. അ​മ്മ​ദ്, കെ. ​ഷ​റ​ഫു​ദ്ദീ​ൻ, ജ​യിം​സ്, ഹാ​രി​സ്, ജാ​ഫ​ർ, അ​പ്പ​ച്ച​ൻ, സു​ബൈ​ർ, ഉ​സ്മാ​ൻ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് നി​വേ​ദ​നം ന​ൽ​കി​യ​ത്.