പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു
Friday, September 18, 2020 11:20 PM IST
മാ​ന​ന്ത​വാ​ടി: വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത് കെ​പി​എ​സ്ടി​എ. മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ലാ ക​മ്മി​റ്റി​യാ​ണ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്ത​ത്.
ക​ണി​യാ​രം സെ​ന്‍റ് ജോ​സ​ഫ്സ് ടി​ടി​ഐ​യി​ൽ വെ​ച്ച് കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്ക് കെ​പി​സി​സി സെ​ക്ര​ട്ട​റി അ​ഡ്വ. എ​ൻ.​കെ. വ​ർ​ഗീ​സ് വി​ത​രോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു.
ജോ​സ് മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​ജി. ജോ​ണ്‍​സ​ണ്‍, കെ.​ജി. ബി​ജു, ടി​ടി​ഐ പ്രി​ൻ​സി​പ്പ​ൽ ഷെ​മി​ലി ഫി​ലി​പ്പ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് സൈ​മ​ണ്‍ കു​ട​ക്ക​ച്ചി​റ, ഏ​ബ്ര​ഹാം കെ. ​മാ​ത്യു, പ്ര​ദീ​പ​ൻ മാ​സ്റ്റ​ർ, ജോ​സ് പ​ള്ള​ത്ത് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
കെ​പി​സി​സി സെ​ക്ര​ട്ട​റി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട അ​ഡ്വ. എ​ൻ.​കെ. വ​ർ​ഗീ​സി​ന് കെ​പി​എ​സ്ടി​എ യു​ടെ ഉ​പ​ഹാ​രം സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ജി. ജോ​ണ്‍​സ​ണ്‍ ന​ൽ​കു​ക​യും ചെ​യ്തു.