ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ അ​ധ്യാ​പ​ക​രു​ടെ സ​മ​രം ഇ​ന്ന്
Monday, September 21, 2020 11:18 PM IST
ക​ൽ​പ്പ​റ്റ: കെ​പി​എ​സ്ടി​എ ജി​ല്ലാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​ർ ഇ​ന്നു ഡി​ഡി​ഇ ഓ​ഫീ​സി​നു മു​ന്നി​ൽ പ്ര​തി​ഷേ​ധ സ​മ​രം ന​ട​ത്തും. രാ​വി​ലെ 10നു ​ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. അ​സോ​സി​യേ​ഷ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി ഇ. ​മു​സ്ത​ഫ, സം​സ്ഥാ​ന എ​ക്സി​ക്യു​ട്ടീ​വ് ക​മ്മി​റ്റി​യം​ഗം സു​രേ​ഷ്ബാ​ബു വാ​ള​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും.
മു​ഴു​വ​ൻ അ​ധ്യാ​പ​ക​ർ​ക്കും നി​യ​മ​നാം​ഗീ​കാ​രം ന​ൽ​കു​ക, അ​ധ്യാ​പ​ക​രും മാ​നേ​ജ്മെ​ന്‍റു​മാ​യി സ​ർ​ക്കാ​ർ ച​ർ​ച്ച​യ്ക്കു ത​യാ​റാ​കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചാ​ണ് സ​മ​രം.