കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ക​ർ​ഷ​ക വി​രു​ദ്ധ ന​യം പി​ൻ​വ​ലി​ക്ക​ണം: കെ.​കെ. ഏ​ബ്ര​ഹാം
Friday, September 25, 2020 12:25 AM IST
പു​ൽ​പ്പ​ള്ളി: കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കാ​ർ​ഷി​ക​ബി​ല്ല് ക​ർ​ഷ​ക​രോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കെ​പി​സി​സി സെ​ക്ര​ട്ട​റി കെ.​കെ. ഏ​ബ്ര​ഹാം. പു​ൽ​പ്പ​ള്ളി മ​ണ്ഡ​ലം കി​സാ​ൻ കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​ർ​പ​റേ​റ്റു​ക​ളെ സ​ഹാ​യി​ക്കു​ന്ന ന​യ​മാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നും ക​ർ​ഷ​ക​രെ അ​വ​ഗ​ണി​ക്കു​ന്ന ന​യ​ങ്ങ​ൾ​ക്കെ​തി​രെ ശ​ക്ത​മാ​യ ജ​ന​മു​ന്നേ​റ്റ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ചോ​ലി​ക്ക​ര അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി.​ഡി. ജോ​സ്, വി.​ടി. തോ​മ​സ്, ബേ​ബി സു​കു​മാ​ര​ൻ, വി.​എം. പൗ​ലോ​സ്, ടോ​മി തേ​ക്കു​മ​ല, വി​ജ​യ​ൻ തോ​പ്രാം​കു​ടി, എം.​പി. ക​രു​ണാ​ക​ര​ൻ, സ​ജി പെ​രു​ന്പി​ൽ, ജോ​സ് കു​റ്റി​യാ​ങ്കോ​ണം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.