മി​ഷ​ൻ മാ​സാ​ച​ര​ണത്തിന് തു​ട​ക്ക​മാ​യി
Thursday, October 1, 2020 11:10 PM IST
പു​ൽ​പ്പ​ള്ളി: ക​ത്തോ​ലി​ക്കാ​സ​ഭ മി​ഷ​ൻ മാ​സ​മാ​യി ആ​ച​രി​ക്കു​ന്ന ഒ​ക്ടോ​ബ​ർ ജ​പ​മാ​ല മാ​സ​മാ​യി ആ​ച​രി​ച്ചു കൊ​ണ്ട് പു​ൽ​പ്പ​ള്ളി തി​രു​ഹൃ​ദ​യ ദേ​വാ​ല​യ​ത്തി​ൽ വി​കാ​രി ഫാ.​ജോ​ർ​ജ് ആ​ലു​ക്ക മി​ഷ​ൻ പ​താ​ക ഉ​യ​ർ​ത്തി.
കോ​വി​ഡ് 19 മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ സി​സ്റ്റ​ർ അ​ൻ​സ ജോ​സ്, സ​ണ്‍​ഡേ സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജോ​സ് പൊ​ങ്ങ​ല​യി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.