കോ​വി​ഡ് പ്ര​തി​രോ​ധം: വ​യ​നാ​ട്ടി​ലേ​ത് മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മെ​ന്നു രാ​ഹു​ൽ​ ഗാ​ന്ധി എം​പി
Tuesday, October 20, 2020 10:53 PM IST
ക​ൽ​പ്പ​റ്റ: കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നു വ​യ​നാ​ട്ടി​ൽ മി​ക​ച്ച പ്ര​വ​ർ​ത്ത​ന​മാ​ണ് ന​ട​ക്കു​ന്ന​തെ​ന്ന് രാ​ഹു​ൽ​ഗാ​ന്ധി എം​പി. ക​ള​ക്ട​റേ​റ്റി​ൽ കോ​വി​ഡ് അ​വ​ലോ​ക​ന​യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കോ​വി​ഡ് വ്യാ​പ​നം നി​യ​ന്ത്രി​ക്കു​ന്ന​തി​നു ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​നം പൊ​തു​വെ സ്വീ​ക​രി​ക്കു​ന്ന ന​ട​പ​ടി​ക​ളി​ലും പ​ട്ടി​ക​വ​ർ​ഗ മേ​ഖ​ല​ക​ളി​ൽ പ്ര​ത്യേ​ക​ശ്ര​ദ്ധ പ​തി​പ്പി​ച്ചു ന​ട​ത്തു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും എം​പി തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
നാ​ട് കോ​വി​ഡ് മു​ക്ത​മാ​കു​ന്ന​തി​നു ദീ​ർ​കാ​ല​ത്തെ പ്ര​വ​ർ​ത്ത​നം വേ​ണ്ടി​വ​രും. കോ​വി​ഡി​നെ​തി​രാ​യ പോ​രാ​ട്ട​ത്തി​ൽ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ, ആ​ശ വ​ർ​ക്ക​ർ​മാ​ർ, അ​ങ്ക​ണ​വാ​ടി ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​രു​ടെ സേ​വ​ന​വും ജി​ല്ലാ ഭ​ര​ണ​സം​വി​ധാ​ന​വു​മാ​യി ജ​ന​ങ്ങ​ൾ ന​ല്ല​രീ​തി​യി​ൽ സ​ഹ​ക​രി​ക്കു​ന്ന​തും പ്ര​ശം​സ​നീ​യ​മാ​ണെ​ന്നു അ​ദ്ദേ​ഹം പ​റ​ഞ്ഞു.
കെ.​സി. വേ​ണു​ഗോ​പാ​ൽ എം​പി, ഐ.​സി. ബാ​ല​കൃ​ഷ്ണ​ൻ എം​എ​ൽ​എ, ജി​ല്ലാ ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ള്ള, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ. രേ​ണു​ക, ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​പൂ​ങ്കു​ഴ​ലി, എ​ഡി​എം കെ. ​അ​ജീ​ഷ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ എ​ൻ.​ഐ. ഷാ​ജു, ഐ​ടി​ഡി​പി പ്രോ​ജ​ക്ട് ഓ​ഫീ​സ​ർ കെ.​സി. ചെ​റി​യാ​ൻ, കോ​വി​ഡ് ജി​ല്ലാ നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ, ജി​ല്ലാ സ​ർ​വൈ​ല​ൻ​സ് ഓ​ഫീ​സ​ർ ഡോ.​സൗ​മ്യ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ കെ. ​മു​ഹ​മ്മ​ദ് തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.