ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ജി. ​പൂ​ങ്കു​ഴ​ലി ചു​മ​ത​ല​യേ​റ്റു
Friday, October 23, 2020 12:37 AM IST
ക​ൽ​പ്പ​റ്റ: വ​യ​നാ​ട് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യാ​യി ജി. ​പൂ​ങ്കു​ഴ​ലി ചു​മ​ത​ല​യേ​റ്റു. കൊ​ച്ചി​യി​ൽ സി​റ്റി ഡെ​പ്യൂ​ട്ടി പോ​ലീ​സ് ക​മ്മി​ഷ​ണ​റാ​യി​രി​ക്കെ​യാ​ണ് വ​യ​നാ​ട്ടി​ലേ​ക്കു സ്ഥ​ലം​മാ​റ്റം ല​ഭി​ച്ച​ത്. 2014 ബാ​ച്ച് ഐ​പി​എ​സ് ഉ​ദ്യോ​ഗ​സ്ഥ​യാ​ണ് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഇ​ല​ക്ട്രി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗി​ൽ ബി​രു​ദ​മു​ള്ള പൂ​ങ്കു​ഴ​ലി. ത​മി​ഴ​നാ​ട് കാ​രൂ​ർ സ്വ​ദേ​ശി​നി​യാ​ണ്.