പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല:​ മി​ഷ​ൻ​ലീ​ഗ് ക​യ്യൂ​ന്നി യൂ​ണി​റ്റ് പ്ര​തി​ഷേ​ധി​ച്ചു
Friday, October 23, 2020 12:39 AM IST
എ​രു​മാ​ട്: മ​ല​ബാ​ർ വ​ന്യ​ജീ​വി സ​ങ്കേ​ത​ത്തി​ന്‍റെ പ​രി​സ്ഥി​തി​ലോ​ല മേ​ഖ​ല​യി​ൽ കോ​ഴി​ക്കോ​ട്, വ​യ​നാ​ട് ജി​ല്ല​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തു​ന്ന​തി​ൽ മി​ഷ​ൻ​ലീ​ഗ് ക​യ്യൂ​ന്നി ഫാ​ത്തി​മ​മാ​താ ഇ​ട​വ​ക യൂ​ണി​റ്റി ക​മ്മി​റ്റി പ്ര​തി​ഷേ​ധി​ച്ചു.
വ​ന​ത്തി​നു പു​റ​ത്തു​ള്ള പ്ര​ദേ​ശ​ങ്ങ​ൾ പ​രി​സ്ഥി​തി ലോ​ല മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടു​ത്ത​രു​തെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു. യൂ​ണി​റ്റ് ഡ​യ​റ​ക്ട​ർ വി​കാ​രി ഫാ.​വി​ൻ​സ​ന്‍റ് ക​ള​പ്പു​ര​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സി​സ്റ്റ​ന്‍റ് വി​കാ​രി ഫാ.​റി​ബി​ൻ പേ​ഴ​ക്കാ​ട്ടി​ൽ, പ്ര​സി​ഡ​ന്‍റ് അ​മ​ൽ കൊ​ച്ചു​കു​ള​ത്തി​ങ്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.