മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​ക്കി​യ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ
Sunday, October 25, 2020 10:56 PM IST
ക​ൽ​പ്പ​റ്റ: മ​ദ്യ​ല​ഹ​രി​യി​ൽ കാ​ർ ഓ​ടി​ച്ചു അ​പ​ക​ട​മു​ണ്ടാ​ക്കി​യ പോ​ലീ​സ് ഓ​ഫീ​സ​ർ​ക്കു സ​സ്പെ​ൻ​ഷ​ൻ.​തി​രു​വ​ന്പാ​ടി പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ ഷ​ജു ജോ​സ​ഫി​നെ​യാ​ണ് നോ​ർ​ത്ത് സോ​ണ്‍ ഐ​ജി അ​ശോ​ക് യാ​ദ​വ് സ​സ്പെ​ൻ​ഡ് ചെ​യ്ത​ത്.​വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം കേ​ണി​ച്ചി​റ​യി​ലാ​യി​രു​ന്നു സ​സ്പെ​ൻ​ഷ​നു ആ​ധാ​ര​മാ​യ സം​ഭ​വം.​മ​ദ്യ​ല​ഹ​രി​യി​ൽ ഷ​ജു ജോ​സ​ഫ് ഓ​ടി​ച്ച കാ​ർ ബൈ​ക്കി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.​ബൈ​ക്ക് യാ​ത്ര​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ​ക്കു പ​രി​ക്കേ​റ്റു.​ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ടു കേ​ണി​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്തി​രു​ന്നു.​നാ​ട്ടു​കാ​രാ​ണ് ഷ​ജു ജോ​സ​ഫി​നെ പി​ടി​കൂ​ടി പോ​ലീ​സി​നു കൈ​മാ​റി​യ​ത്.