തോ​ണി​ച്ചാ​ൽ ഇ​ട​വ​ക​യി​ൽ ഏ​ദ​ൻ തോ​ട്ടം പ​ദ്ധ​തി തു​ട​ങ്ങി
Tuesday, October 27, 2020 11:04 PM IST
മാ​ന​ന്ത​വാ​ടി: തോ​ണി​ച്ചാ​ൽ ഇ​ട​വ​ക​യി​ൽ ഏ​ദ​ൻ തോ​ട്ടം എ​ന്ന പേ​രി​ൽ വീ​ട്ട​മ്മ​മാ​ർ​ക്കാ​യി അ​ടു​ക്ക​ള​ത്തോ​ട്ടം പ​ദ്ധ​തി തു​ട​ങ്ങി. ക​മി​ല​സ് സ​ന്യാ​സ​സ​ഭ​യു​ടെ സാ​ന്പ​ത്തി​ക സ​ഹാ​യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്.​ഇ​ട​ക​യി​ലെ കു​ടും​ബ​ങ്ങ​ളി​ൽ വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​ക​ളു​ടെ ല​ഭ്യ​ത ഉ​റ​പ്പു​വ​രു​ത്തു​ക​യാ​ണ് പ​ദ്ധ​തി ല​ക്ഷ്യം.
ഏ​റ്റ​വും മി​ക​ച്ച അ​ടു​ക്ക​ള​ത്തോ​ട്ട​ത്തി​ന് സ​മ്മാ​നം ന​ൽ​കും. തൈ​വി​ത​ര​ണം ന​ട​ത്തി പ​ദ്ധ​തി ഉ​ദ്ഘാ​ട​നം വി​കാ​രി ഫാ. ​ജി​ന്‍റോ ത​ട്ടു​പ​റ​ന്പി​ൽ നി​ർ​വ​ഹി​ച്ചു. മാ​തൃ​സം​ഘം ആ​നി​മേ​റ്റ​ർ സി​സ്റ്റ​ർ ഷീ​ന എ​സ്കെ​ഡി, പ്ര​സി​ഡ​ന്‍റ് റെ​നി താ​ഴ​ത്തു​വാ​ഴ, സെ​ക്ര​ട്ട​റി റീ​ന ഏ​റ​ത്ത്, മേ​ഖ​ല സെ​ക്ര​ട്ട​റി ജ​സി ആ​ര്യ​പ്പ​ള്ളി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.