അ​പേ​ക്ഷ ക്ഷ​ണി​ച്ചു
Wednesday, October 28, 2020 11:39 PM IST
ക​ൽ​പ്പ​റ്റ: മേ​പ്പാ​ടി പ​ഞ്ചാ​യ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യി​ൽ അ​ക്കൗ​ണ്ട​ന്‍റ് കം ​ഡാ​റ്റാ എ​ൻ​ട്രി ഓ​പ്പ​റേ​റ്റ​റു​ടെ താ​ത്കാ​ലി​ക ഒ​ഴി​വി​ൽ നി​യ​മ​ന​ത്തി​നു അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ബി​കോം ബി​രു​ദ​വും പി​ജി​ഡി​സി​എ​യും. 30നു ​വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും. ഫോ​ണ്‍: 04936-282422.