എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന​പ​ത്രി​ക 28 ന്
Tuesday, November 24, 2020 11:14 PM IST
ക​ൽ​പ്പ​റ്റ: എ​ൽ​ഡി​എ​ഫ് ജി​ല്ല പ​ഞ്ചാ​യ​ത്ത് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക​ട​ന പ​ത്രി​ക 28ന് ​പു​റ​ത്തി​റ​ക്കും. രാ​വി​ലെ 10ന് ​ക​ൽ​പ്പ​റ്റ ജി​ന​ച​ന്ദ്ര ഹാ​ളി​ൽ ന​ട​ക്കു​ന്ന പ​രി​പാ​ടി എ​ൽ​ഡി​എ​ഫ് ക​ണ്‍​വീ​ന​റും സി​പി​എം ആ​ക്ടിം​ഗ് സെ​ക്ര​ട്ട​റി​യു​മാ​യ എ. ​വി​ജ​യ​രാ​ഘ​വ​ൻ ഓ​ണ്‍​ലൈ​നാ​യി ഉ​ദ്ഘാ​ട​നം ചെ​യ്യും.
സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗം പി.​കെ. ശ്രീ​മ​തി ജി​ല്ല പ​ഞ്ചാ​യ​ത്തി​ലേ​ക്ക് എ​ൽ​ഡി​എ​ഫ് പാ​ന​ലി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ഥി​ക​ൾ, എ​ൽ​ഡി​എ​ഫ് നേ​താ​ക്ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
എ​ൽ​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു
മാ​ന​ന്ത​വാ​ടി: എ​ൽ​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി മു​നി​സി​പ്പ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മി​റ്റി ഓ​ഫീ​സ് സി​പി​എം കേ​ന്ദ്ര ക​മ്മി​റ്റി​യം​ഗം പി.​കെ. ശ്രീ​മ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു. സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി പി. ​ഗ​ഗാ​റി​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി​യേ​റ്റം​ഗം പി.​വി. സ​ഹ​ദേ​വ​ൻ, കെ.​വി. മോ​ഹ​ന​ൻ, കെ.​എം. വ​ർ​ക്കി, എ​ൻ​സി​പി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം.​പി. അ​നി​ൽ, സി​പി​എം മാ​ന​ന്ത​വാ​ടി ഏ​രി​യാ സെ​ക്ര​ട്ട​റി എം. ​റെ​ജീ​ഷ്, പി.​ടി. ബി​ജു തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.

മ​ണ​ൽ​വ​യ​ൽ കോ​ള​നി​യി​ൽ വ​സ്ത്ര​വി​ത​ര​ണം ന​ട​ത്തി
സു​ൽ​ത്താ​ൻ ബ​ത്തേ​രി:​സ​ത്യ​സാ​യി ബാ​ബ​യു​ടെ 95ാം ജന്മ​ദി​നാ​ഘാ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സ​ത്യ​സാ​യി സേ​വാ​സം​ഘ​ട​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മ​ണ​ൽ​വ​യ​ൽ കാ​ട്ടു​നാ​യ്ക്ക കോ​ള​നി​യി​ൽ ക​ന്പി​ളി,പു​തു​വ​സ്ത്ര വി​ത​ര​ണം ന​ട​ത്തി. സം​ഘ​ട​ന ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ബാ​ബു ക​ട്ട​യാ​ട് ഉ​ദ്ഘാ​ട​നം ചെ​യ്തു. കു​ട്ട​ൻ താ​ളൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സു​ധീ​ഷ് ശി​വ​ദ,എം.​പി. സു​നീ​ഷ്,ടി. ​ഉ​ണ്ണി​കൃ​ഷ്ണ​ൻ,വി.​എ​സ്. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.