പി​എ​സ്‌​സി പ​രീ​ക്ഷ പ​രി​ശീ​ല​ന ക്ലാ​സ്
Tuesday, January 26, 2021 4:46 AM IST
പെ​രു​മ്പ​ട​വ്: എ​രു​വാ​ട്ടി ജ​ന​ത വാ​യ​ന​ശാ​ല ആ​ൻ​ഡ് ഗ്ര​ന്ഥാ​ല​യ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ വാ​യ​ന​ശാ​ല ഓ​ഡി​റ്റോ​റി​യ​ത്തി​ൽ പി​എ​സ്‌​സി പ​രീ​ക്ഷ പ​രി​ശീ​ല​ന ക്ലാ​സും മോ​ട്ടി​വേ​ഷ​ൻ ക്ലാ​സും സം​ഘ​ടി​പ്പി​ച്ചു. ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് കെ.​കെ.​ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​വൈ​സ് പ്ര​സി​ഡ​ന്‍റ് റോ​യി​മാ​ത്യു, ത​ളി​പ്പ​റ​മ്പ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെം​ബ​ർ .പി.​കെ. ഉ​നൈ​സ് , വാ​ർ​ഡ് മെം​ബ​ർ ജോ​സ​ഫ് ജോ​ൺ ഉ​ഴു​ന്നു​പാ​റ, സം​സ്ഥാ​ന യു​വ​ജ​ന ക​മ്മീ​ഷ​ൻ അം​ഗം റെ​നീ​ഷ് മാ​ത്യു പു​തു​പ്പ​റ​മ്പി​ൽ, റി​ട്ട. ബി​പി​ഒ മാ​ത്തു​ക്കു​ട്ടി, കെ​ഡി ടി​എ​സ്‌​സി ബാ​ങ്ക് ഡ​യ​റ​ക്ട​ർ മാ​ത്തു​ക്കു​ട്ടി മേ​നോ​നി​ക്ക​ൽ, വാ​യ​ന​ശാ​ല സെ​ക്ര​ട്ട​റി തോ​മ​സു​കു​ട്ടി പ​ഴ​യി​ട​ത്ത്, ടി.​വി.​നാ​രാ​യ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. അ​ധ്യാ​പ​ക​രാ​യ സോ​ജി​ൻ ജോ​ർ​ജ്.​കെ.​എം, ഷ​മീം.​കെ.​വി, ജെ​യ്സ​ൻ പൊ​ട്ടം​പ്ലാ​ക്ക​ൽ എ​ന്നി​വ​ർ ക്ലാ​സെ​ടു​ത്തു.