കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ചു
Tuesday, April 20, 2021 9:46 PM IST
മാ​ണി​യൂ​ര്‍: കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ധ്യ​വ​യ​സ്ക​ൻ മ​രി​ച്ചു. മാ​ണി​യൂ​രി​ലെ കൊ​വ്വ​ത്ത​ല കി​ര​ണ്‍​കു​മാ​ര്‍ (49) ആ​ണ് മ​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യി​ലാ​യി​രു​ന്നു. ദു​ബാ​യി​ല്‍ ജോ​ലി​ചെ​യ്യു​ന്ന കി​ര​ണ്‍ അ​വ​ധി​ക്ക് നാ​ട്ടി​ലെ​ത്തി തി​രി​ച്ചു​പോ​കാ​ന്‍ ആ​ഴ്ച​ക​ള്‍ മാ​ത്രം ബാ​ക്കി​നി​ല്‍​ക്കെ​യാ​ണ് കോ​വി​ഡ് ബാ​ധി​ത​നാ​യ​ത്. ഭാ​ര്യ: റീ​ന കി​ര​ണ്‍ (ക​ടൂ​ര്‍). മ​ക്ക​ൾ: ശ​ര​ണ്‍, ദി​യ.