ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന
Saturday, September 11, 2021 12:56 AM IST
ക​ണ്ണൂ​ർ: ജി​ല്ല​യി​ല്‍ ഇ​ന്ന് മൊ​ബൈ​ല്‍ ലാ​ബ് സം​വി​ധാ​നം ഉ​പ​യോ​ഗി​ച്ച് സൗ​ജ​ന്യ കോ​വി​ഡ് 19 ആ​ര്‍​ടി​പി​സി​ആ​ര്‍ പ​രി​ശോ​ധ​ന ന​ട​ത്തും. കൊ​യ്യോ​ട്ടു​മൂ​ല അ​ങ്ക​ണ​വാ​ടി- രാ​വി​ലെ 10 മു​ത​ല്‍ 12 വ​രെ​യും കൊ​റ്റാ​ളി നോ​ര്‍​ത്ത് യു ​പി സ്‌​കൂ​ള്‍, ഇ​രി​ണാ​വ് ഹി​ന്ദു എ​ല്‍ പി ​സ്‌​കൂ​ള്‍ എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക്ക് 12.30 വ​രെ​യും ചെ​ക്കി​ക്കു​ളം രാ​ധാ​കൃ​ഷ്ണ​ന്‍ എ ​യു പി ​സ്‌​കൂ​ളി​ല്‍ ഉ​ച്ച ക​ഴി​ഞ്ഞ് 1.30 മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും ചാ​ലാ​ട് മാ​പ്പി​ള എ​ല്‍ പി ​സ്‌​കൂ​ള്‍, മോ​റാ​ഴ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം എ​ന്നി​വി​ട​ങ്ങ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് ര​ണ്ടു മു​ത​ല്‍ വൈ​കു​ന്നേ​രം നാ​ല് വ​രെ​യും മാ​ത​മം​ഗ​ലം ഗ​വ.​എ​ല്‍ പി ​സ്‌​കൂ​ള്‍, കൊ​ട്ടാ​ക​ണം യു ​പി സ്‌​കൂ​ള്‍, മാ​ട്ടൂ​ല്‍ പി ​എ​ച്ച് സി, ​പി​ണ​റാ​യി ആ​ര്‍ സി ​അ​മ​ല ബേ​സി​ക് യു ​പി സ്‌​കൂ​ള്‍, കു​ന്നോ​ത്തു​പ​റ​മ്പ് കൊ​ള​വ​ല്ലൂ​ര്‍ എ​ല്‍ പി ​സ്‌​കൂ​ള്‍, കു​യി​ലൂ​ര്‍ ഹോ​മി​യോ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ രാ​വി​ലെ 10 മു​ത​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നു വ​രെ​യു​മാ​ണ് പ​രി​ശോ​ധ​ന.