കു​ടും​ബ വ​ഴ​ക്കി​നി​ടെ പ​രി​ക്കേ​റ്റ ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു
Sunday, September 19, 2021 10:22 PM IST
ച​ക്ക​ര​ക്ക​ൽ: കു​ടും​ബ വ​ഴ​ക്കി​നി​ടെ പ​രി​ക്കേ​റ്റ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പ​ള്ളി​പ്പൊ​യി​ൽ കു​നി​യി​ൽ രാ​ജ​ൻ (60) ആ​ണ് മ​രി​ച്ച​ത്.

സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് രാ​ജ​ന്‍റെ ഭാ​ര്യ റീ​ത്ത​യു​ടെ സ​ഹോ​ദ​രീ ഭ​ർ​ത്താ​വ് ര​വീ​ന്ദ്ര​നെ ച​ക്ക​ര​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ക​ഴി​ഞ്ഞ 13നാ​ണ് സം​ഭ​വം. കു​ടും​ബ വ​ഴ​ക്കി​നി​ടെ വീ​ട്ടി​ന​ക​ത്തെ ത​റ​യി​ൽ ത​ല​യി​ടി​ച്ച് വീ​ണ രാ​ജ​നെ ഉ​ട​ൻ ക​ണ്ണൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും നി​ല ഗു​രു​ത​ര​മാ​യ​തി​നെ തു​ട​ർ​ന്ന് പ​രി​യാ​രം ഗ​വ. മെ​ഡി​ക്ക​ൽ കോ​ള​ജി​ലും പി​ന്നീ​ട് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ലേ​ക്കും മാ​റ്റി.

ശ​നി​യാ​ഴ്ച രാ​ത്രി​യോ​ടെ മ​രി​ച്ചു. തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ രാ​ജ​ൻ ച​ക്ക​ര​ക്ക​ൽ പ​ള്ളി​പ്പൊ​യി​ലാ​ണ് താ​മ​സം. ര​വീ​ന്ദ്ര​ൻ വി​രാ​ജ്പേ​ട്ട സ്വ​ദേ​ശി​യു​മാ​ണ്. രാ​ഹു​ലാ​ണ് മ​രി​ച്ച രാ​ജ​ന്‍റെ ഏ​ക​മ​ക​ൻ.

കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ ഇ​ൻ​ക്വ​സ്റ്റ് പു​ർ​ത്തി​യാ​ക്കി പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം മൃ​ത​ദേ​ഹം കു​ടം​ബ​ത്തി​ന് കൈ​മാ​റി.