നെ​ല്ലി​ക്കു​റ്റി തോ​ട്ടി​ൽ സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി
Tuesday, November 30, 2021 12:36 AM IST
നെ​ല്ലി​ക്കു​റ്റി: നെ​ല്ലി​ക്കു​റ്റി തോ​ട്ടി​ൽ സാ​മൂ​ഹ്യവി​രു​ദ്ധ​ർ അ​റ​വു​മാ​ലി​ന്യ​ങ്ങ​ൾ ത​ള്ളി. കോ​ഴി മാ​ലി​ന്യ​ങ്ങ​ളും അ​റ​വു​മാ​ലി​ന്യ​ങ്ങ​ളു​മാ​ണ് തോ​ട്ടി​ൽ നി​ക്ഷേ​പി​ച്ച​ത്. നാ​ട്ടു​കാ​ർ കു​ടി​യാ​ൻ​മ​ല പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സ​മീ​പ​ത്തെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ക്കു​മെ​ന്നും എ​ത്ര​യും വേ​ഗം കു​റ്റ​ക്കാ​രെ ക​ണ്ടെ​ത്തു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു. ജ​ന​ങ്ങ​ളു​ടെ പ​രാ​തി​പ്ര​കാ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റും സ്ഥ​ലം സ​ന്ദ​ർ​ശി​ച്ചു. സ്ഥ​ല​ത്ത് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത​ട​ക്ക​മു​ള​ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടെ​സി ഇ​മ്മാ​നു​വ​ൽ അ​റി​യി​ച്ചു.