കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധ പ്ര​ക​ട​നം
Monday, January 17, 2022 1:20 AM IST
ഇ​രി​ട്ടി: മു​ഴ​ക്കു​ന്ന് മു​ട​ക്കോ​ഴി​യി​ൽ കോ​ൺ​ഗ്ര​സ് സി​യു​സി രൂ​പീ​ക​ര​ണ യോ​ഗം സി​പി​എം പ്ര​വ​ർ​ത്ത​ക​ർ അ​ല​ങ്കോ​ല​മാ​ക്കി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ക്ക​യ​ങ്ങാ​ട് ടൗ​ണി​ൽ കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും ന​ട​ത്തി. ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് സു​ധീ​പ് ജെ​യിം​സ്, ഡി​സി​സി സെ​ക്ര​ട്ട​റി ബൈ​ജു വ​ർ​ഗീ​സ്, ഗി​രീ​ഷ് കു​മാ​ർ, സ​ണ്ണി മേ​ച്ചേ​രി, യൂ​ത്ത് കോ​ൺ​ഗ്ര​സ് ജി​ല്ലാ സെ​ക്ര​ട്ട​റി ശ​ര​ത്ച​ന്ദ്ര​ൻ, ജൂ​ബി​ലി ചാ​ക്കോ, കെ. ​പ്ര​കാ​ശ​ൻ ,പ​ഞ്ചാ​യ​ത്തം​ഗം ലി​സ​മ്മ ,സ​ജി​ത മോ​ഹ​ന​ൻ, ഷി​ബി​ദ, ദീ​പ,വി.​സ​ജീ​വ​ൻ, വി.​എം.​ര​ഞ്ജു​ഷ. തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കാ​ക്ക​യ​ങ്ങാ​ട് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും യോ​ഗം അ​ല​ങ്കോ​ല​പ്പെ​ടു​ത്തു​വാ​ൻ ശ്ര​മി​ച്ച സി​പി​എം പ്ര​വ​ർ​ത്ത​ക​രെ അ​റ​സ്റ്റു ചെ​യ്യാ​ൻ പോ​ലീ​സ് ത​യാ​റാ​ക​ണ​മെ​ന്നും നേ​താ​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു. സി​പി​എം അ​ക്ര​മം ജ​നാ​ധി​പ​ത്യ വി​രു​ദ്ധ ന​ട​പ​ടി​യാ​ണെ​ന്നും ഗ്രാ​മ​ങ്ങ​ളി​ൽ സി​പി​എ​മ്മു​കാ​ർ പാ​ർ​ട്ടി ഫാ​സി​സം ന​ട​പ്പി​ലാ​ക്കു​ന്ന​ത് എ​ന്ത് വി​ല​കൊ​ടു​ത്തും കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ചെ​റു​ക്കു​മെ​ന്നും ഡി​സി​സി ജ​ന.​സെ​ക്ര​ട്ട​റി മു​ഹ​മ്മ​ദ് ഫൈ​സ​ൽ പ​റ​ഞ്ഞു.