മെ​ഡി​ക്ക​ൽ ക്യാ​മ്പ് നടത്തി
Monday, June 20, 2022 12:45 AM IST
ശ്രീ​ക​ണ്ഠ​പു​രം: സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റി​വ് കെ​യ​റും ശ്രീ​ക​ണ്ഠ​പു​രം ഐ​എം​സി ആ​ശു​പ​ത്രി​യും സം​യു​ക​ത​മാ​യി കാ​ഞ്ഞി​ലേ​രി എ​എ​ൽ​പി സ്കൂ​ളി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​മ്പും മ​രു​ന്ന് വി​ത​ര​ണ​വും ര​ക്ത ദാ​ന സേ​നാ രൂ​പീ​ക​ര​ണ​വും ന​ട​ത്തി. ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്‌​സ​ൺ ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു.
വാ​ർ​ഡ് കൗ​ൺ​സി​ല​ർ ആ​ലീ​സ് ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ​രി​റ്റ​ൻ പാ​ലി​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ ഫാ. ​ബി​നു പൈം​പി​ള്ളി​ൽ, ജോ​സ​ഫ് മാ​ത്യു, കെ.​വി. ശ​ശി​ധ​ര​ൻ, ഫാ. ​അ​നൂ​പ് ന​രി​മ​റ്റം, ബ്ര​ദ​ർ അ​നി​ൽ, കെ. ​ക​രു​ണാ​ക​ര​ൻ, വി.​സി രാ​മ​ച​ന്ദ്ര​ൻ, ഇ.​വി. രാ​മ​കൃ​ഷ്ണ​ൻ, സി.​പി. ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഡോ. ​റി​ജോ ബേ​ബി, ഡോ. ​മു​ജീ​ബ് റ​ഹ്മാ​ൻ, ഡോ. ​ല​താ മേ​രി, ഡോ. ​കെ.​ജെ. ലി​ല്ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. നൂറ്റെൺപതോ​ളം പേ​ർ മെ​ഡി​ക്ക​ൽ ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്തു.