യു​ഡി​എ​ഫ് ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ച് നാ​ളെ
Friday, July 1, 2022 12:45 AM IST
ക​ണ്ണൂ​ർ: സ്വ​ർ​ണ,ഡോ​ള​ർ​ക​ള്ള​ക്ക​ട​ത്ത്കേ​സു​ക​ൾ​ഹൈ​ക്കോ​ട​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ അ​ന്വേ​ഷി​ക്കു​ക ,വ​ന​ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ബ​ഫ​ർ​സോ​ൺ വി​ഷ​യ​ത്തി​ൽ പി​ണ​റാ​യി​സ​ർ​ക്കാ​രി​ന്‍റെ ക​ള്ള​ക്ക​ളി അ​വ​സാ​നി​പ്പി​ക്കു​ക, രാ​ഹു​ൽ​ഗാ​ന്ധി​യു​ടെ എം​പി ഓ​ഫീ​സ് അ​ടി​ച്ചു ത​ക​ർ​ത്ത മു​ഴു​വ​ൻ ക്രി​മി​ന​ലു​ക​ളെ​യും അ​റ​സ്റ്റ് ചെ​യ്യു​ക തു​ട​ങ്ങി​യ​ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചുകൊ​ണ്ട് യു​ഡി​എ​ഫ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ​ആ​ഹ്വാ​ന​പ്ര​കാ​രം നാ​ളെ ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചും ധ​ർ​ണ​യും ന​ട​ത്തും.
രാ​വി​ലെ 9.30ന് ​സ്റ്റേ​ഡി​യം കോ​ർ​ണ​റി​ലെ നെ​ഹ്റു പ്ര​തി​മ​യ്ക്ക് സ​മീ​പ​ത്തു നി​ന്നും മാ​ർ​ച്ച് ആ​രം​ഭി​ക്കും. രാ​ജ്മോ​ഹ​ൻ ഉ​ണ്ണി​ത്താ​ൻ എം​പി ഉ​ദ്ഘാ​ട​നം ചെ​യ്യും. യു​ഡി​എ​ഫ് നേ​താ​ക്ക​ൾ പ്ര​സം​ഗി​ക്കും.