ക്രൊയേഷ്യ-ബൽജിയം പ്ര​വ​ച​ന മ​ത്സ​രം: വി.എം. സിയാദ്, പൂതപ്പാറ വിജയി
Saturday, December 3, 2022 1:16 AM IST
ക​ണ്ണൂ​ർ: ദീ​പി​ക​യും രാ​ഷ്‌‌​ട്ര​ദീ​പി​ക​യും ക​ണ്ണൂ​ർ ഇ​മേ​ജ് മൊ​ബൈ​ൽ​സ് ആ​ൻ​ഡ് കം​പ്യൂ​ട്ടേ​ഴ്സു​മാ​യി ചേ​ർ​ന്ന് ന​ട​ത്തു​ന്ന ലോ​ക​ക​പ്പ് പ്ര​വ​ച​ന മ​ത്സ​ര​ത്തി​ന്‍റെ ഫ​ലം ചു​വ​ടെ. ക്രൊയേഷ്യ-ബൽജിയം പ്ര​വ​ച​നമ​ത്സ​ര​ത്തി​ൽ 1,800 രൂ​പ വി​ല വ​രു​ന്ന ബ്ലൂ​ടൂ​ത്ത് ഹെ​ഡ്സെ​റ്റ് വി​ജ​യി​: 1. വി.എം. സിയാദ്, പൂതപ്പാറ, കണ്ണൂർ.
മ​ത്സ​ര​വി​ജ​യി​ക​ൾ ആ​ധാ​ർ​കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​കോ​പ്പി​യു​മാ​യി ക​ണ്ണൂ​ർ കാ​ൾ​ടെ​ക്സി​ലു​ള്ള ഇ​മേ​ജ് കം​പ്യൂ​ട്ടേ​ഴ്സി​ലെ​ത്തി സ​മ്മാ​ന​ങ്ങ​ൾ കൈ​പ്പ​റ്റേ​ണ്ട​താ​ണ്.
എ​ല്ലാദി​വ​സ​വും ന​റു​ക്കെ​ടു​പ്പി​ലൂ​ടെ പ്ര​വ​ച​നവി​ജ​യി​ക​ളെ ക​ണ്ടെ​ത്തി സ​മ്മാ​നം ന​ൽ​കും. വാ​ട‌്സ്ആ​പ്പ് ന​ന്പ​ർ: 9778656280. മെ​ഗാ സ​മ്മാ​ന​ക്കൂ​പ്പ​ൺ ദീ​പി​ക, പ​ള്ളി​ക്കു​ന്ന്, ക​ണ്ണൂ​ർ-4 എ​ന്ന വി​ലാ​സ​ത്തി​ൽ അ​യ​ച്ചു​ത​രേ​ണ്ട​താ​ണ്.