ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണം: യോ​ഗം ചേർന്നു
Tuesday, March 28, 2023 1:23 AM IST
കൊ​ട്ടി​യൂ​ർ: മ​ഴ​ക്കാ​ല പൂ​ർ​വ ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ങ്ങ​ളും മാ​ലി​ന്യ സം​സ്ക​ര​ണ-​ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കൊ​തു​ക് നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന്‍റെ മു​ന്നോ​ടി​യാ​യി കൊ​ട്ടി​യൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ പ​ഞ്ചാ​യ​ത്ത്ത​ല സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ചേർന്നു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​യ് ന​മ്പു​ടാ​കം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് വി​ക​സ​ന കാ​ര്യ സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ഷാ​ജി പൊ​ട്ട​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കൊ​ട്ടി​യൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്രം മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​രു​ൺ ഘോ​ഷ്, ഹ​രി​ത കേ​ര​ള മി​ഷ​ൻ റി​സോ​ഴ്സ് പേ​ഴ്സ​ൺ നി​ഷാ​ദ് മ​ണ​ത്ത​ണ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ന്മാ​രാ​യ ഉ​ഷ അ​ശോ​ക് കു​മാ​ർ, ജീ​ജ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി കെ. ​സ​ത്യ​ൻ, അ​സി​സ്റ്റ​ന്‍റ് സെ​ക്ര​ട്ട​റി ര​മേ​ശ് ബാ​ബു, പ​ഞ്ചാ​യ​ത്തം​ഗം പി.​സി. തോ​മ​സ്, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ൺ ബീ​ന പു​തു​ശേ​രി, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ ജെ​യ്സ​ൺ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.