രാ​ഷ്‌ട്രീയ വി​ശ​ദീ​ക​ര​ണ ജാ​ഥ നടത്തി
Sunday, April 21, 2024 7:22 AM IST
പെ​രു​മ്പ​ട​വ്: ക​ണ്ണൂ​ർ ലോ​ക്സ​ഭ യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ഥം രാ​ഷ്്ട്രീയ വി​ശ​ദീ​ക​ര​ണ ജാ​ഥ ന​ട​ത്തി. പെ​രു​മ്പ​ട​വി​ൽ ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി എ.​ഡി. സാ​ബൂ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. ഉ​നൈ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. കൃ​ഷ്ണ​ൻ കൂ​ലേ​രി, സ​ജി ഓ​ത​റ, ജോ​സ​ഫ് ഉ​ഴു​ന്ന്പാ​റ, ക്ലീ​റ്റ​സ് ജോ​സ്, ജ​യ​കു​മാ​ർ ത​ല​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

ജാ​ഥ പെ​രു​മ്പ​ട​വ്, ത​ല​വി​ൽ, അ​തി​രു​കു​ന്ന്, വി​മ​ല​ശേ​രി, എ​രു​വാ​ട്ടി, മ​ണി​ക്ക​ൽ, ക​ട്ട​യാ​ൽ, കു​റ്റി​പ്പു​ഴ, ത​ടി​ക്ക​ട​വ്, കു​ട്ടി​ക്ക​രി, മീ​മ്പ​റ്റി, ഉ​ടും​ബ​ചീ​ത്ത, ക​രു​വേ​ട​ക്കു​ണ്ട് എ​ന്നീ സ്ഥ​ല​ങ്ങ​ളി​ലൂ​ടെ വാ​യാ​ട്ടു​പ​റ​മ്പ് ക​വ​ല​യി​ൽ സ​മാ​പി​ച്ചു. സ​മാ​പ​ന സ​മ്മേ​ള​നം ജോ​ഷി ക​ണ്ട​ത്തി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. മാ​ത്യു ചാ​ണ​ക്കാ​ട്ടി​ൽ, മു​സ്ത​ഫ പാ​റ​യി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.