പീ​ഡ​ന​ശ്ര​മം: മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍
Sunday, April 21, 2024 7:22 AM IST
പ​യ്യ​ന്നൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ മ​ദ്ര​സ അ​ധ്യാ​പ​ക​ന്‍ അ​റ​സ്റ്റി​ല്‍. ക​ണ്ണാ​ടി​പ്പ​റ​മ്പ് സ്വ​ദേ​ശി സു​ഫ​യ​റി​നെ (19) യാ​ണ് പ​യ്യ​ന്നൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം പ​യ്യ​ന്നൂ​രി​ലാ​ണു പ​രാ​തി​ക്കാ​സ്പ​ദ​മാ​യ സം​ഭ​വം.

രാ​മ​ന്ത​ളി​യി​ല്‍ താ​മ​സി​ച്ചി​രു​ന്ന ഇ​യാ​ൾ പ​യ്യ​ന്നൂ​ർ സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ ഒ​ന്‍​പ​താം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യെ​യാ​ണ് പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച​ത്. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി​യ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ റി​മാ​ൻ​ഡ് ചെ​യ്തു.