മ​ധ്യ​വ​യ​സ്ക​നെ​തി​രേ പോ​ക്സോ കേ​സ്
Sunday, April 21, 2024 7:23 AM IST
പ​ഴ​യ​ങ്ങാ​ടി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ത്താം ക്ലാ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ൽ മ​ധ്യ​വ​യ​സ്ക​നെ​തി​രേ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് പോ​ക്സോ നി​യ​മ​പ്ര​കാ​രം കേ​സെ​ടു​ത്തു. ചെ​ങ്ങ​ൽ കൊ​വ്വ​പു​റം സ്വ​ദേ​ശി കെ.​പി. രാ​ജ​നെ(65)​തി​രേ​യാ​ണ് കേ​സെ​ടു​ത്ത​ത്.

ക​ഴി​ഞ്ഞ ദി​വ​സം പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​തി​നി​ടെ സ​മീ​പ​ത്തെ വീ​ട്ടി​ൽ എ​ത്തി​യ ഇ​യാ​ൾ ഇ​വി​ടെ ത​നി​ച്ചാ​യി​രു​ന്ന കു​ട്ടി​യെ വീ​ടി​ന​ക​ത്തു​ക​യ​റി ഉ​പ​ദ്ര​വി​ക്കു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ ക​ര​ച്ചി​ൽ കേ​ട്ട് അ​മ്മ എ​ത്തി​യ​പ്പോ​ൾ രാ​ജ​ൻ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. തു​ട​ർ​ന്ന് ചൈ​ൽ​ഡ് ലൈ​ൻ അ​ധി​കൃ​ത​ർ എ​ത്തു​ക​യും കോ​സെ​ടു​ക്കാ​ൻ പ​ഴ​യ​ങ്ങാ​ടി പോ​ലീ​സ് നി​ർ​ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു.