യു​ഡി​എ​ഫ് കു​ടും​ബ​സം​ഗ​മം നടത്തി
Wednesday, April 24, 2024 7:44 AM IST
ഉ​ദ​യ​ഗി​രി: അ​ഴി​മ​തി​യി​ൽ മു​ങ്ങി​ക്കു​ളി​ച്ച പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​ർ കേ​ര​ള​ത്തി​ന്‍റെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ദു​ർ​ബ​ല​മാ​യ സ​ർ​ക്കാ​റാ​യി മാ​റി​യെന്ന് റോ​ജി എം.​ജോ​ൺ എം​എ​ൽ​എ. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി കെ. ​സു​ധാ​ക​ര​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ച​ര​ണാ​ർ​ത്ഥം ഉ​ദ​യ​ഗി​രി അ​രി​വി​ള​ഞ്ഞ പൊ​യി​ലി​ൽ സം​ഘ​ടി​പ്പി​ച്ച കു​ടും​ബ​സം​ഗ​മം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദേ​ഹം.

ഡി​ൽ​ജോ മൈ​ല​പ്പ​റ​മ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. തോ​മ​സ് വെ​ക്ക​ത്താ​നം, ബി​ജു പു​ളി​യ​ൻ​തൊ​ട്ടി, നി​ഷ സോ​മ​ൻ, ജോ​യി​ച്ച​ൻ പ​ള്ളി​യാ​ലി​ൽ, ജോ​സ് പ​റ​യ​ൻ​കു​ഴി, ബെ​ന്നി പീ​ടി​യേ​ക്ക​ൽ, ഷെ​ന്നി മാ​ങ്കോ​ട്ടി​ൽ , ര​ഞ്ജി​ത്ത് ഇ​രു​പ്പ​ക്കാ​ട്ട് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

പ​യ്യാ​വൂ​ർ: ചെ​ങ്ങ​ളാ​യി അ​രി​മ്പ്ര​യി​ൽ സം​ഘ​ടി​പ്പി​ച്ച യു​ഡി​എ​ഫ് കു​ടും​ബ സം​ഗ​മം കെ​പി​സി​സി സെ​ക്ര​ട്ട​റി ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​ഷി​ക് ചെ​ങ്ങ​ളാ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എ​ൻ.​എ. ഖാ​ദ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പി.​പി. ഖാ​ദ​ർ, ടി. ​രാ​ജ്‌​കു​മാ​ർ, ഹൈ​ദ്രോ​സ് ഹാ​ജി, കെ.​പി. മു​ത്ത​ലി​ബ്, ന​ബീ​സ, സ​ഫൂ​റ, റം​ല​ത്, സി. ​ഖാ​ദ​ർ, ഹ​രീ​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.