റോ​ഡ് ഷോ നടത്തി എം.വി. ജയരാജൻ
Wednesday, April 24, 2024 7:44 AM IST
ക​ണ്ണൂ​ർ: ​ക​ണ്ണൂ​ർ ലോ​ക്സ​ഭാ മ​ണ്ഡ​ലം എൽഡിഎഫ് സ്ഥാ​നാ​ർ​ഥി ​എം.​വി. ജ​യ​രാ​ജ​ന്‍റെ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​ത്തി​ന്‍റെ അ​വ​സാ​ന ഘ​ട്ട പ​ര്യ​ട​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യു​ള്ള റോ​ഡ് ഷോ ​ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് തു​ട​ങ്ങി വ​ൻ​കു​ള​ത്ത് വ​യ​ലി​ൽ സ​മാ​പി​ച്ചു. ഏ​ഴ് നി​യ​മ​സ​ഭാ മ​ണ്ഡ​ഡ​ല​ങ്ങ​ളി​ലൂ​ടെ സ​ഞ്ച​രി​ച്ച റോ​ഡ് ഷോ ​കാ​ണു​ന്ന​തി​ന​നും ഓ​രോ കേ​ന്ദ്ര​ത്തി​ലും നി​ര​വ​ധി പ്ര​വ​ർ​ത്ത​ക​രെ​ത്തി.

ഇ​രു​ച​ക്ര വാ​ഹ​ന​ങ്ങ​ളു​ടെ​യും ബാ​ൻ​ഡ് സെ​റ്റി​ന്‍റേ​യും അ​ക​മ്പ​ടി​യോ​ടെ​യാ​യി​രു​ന്നു റോ​ഡ് ഷോ. ​ത​ളി​പ്പ​റ​മ്പി​ൽ നി​ന്ന് തു​ട​ങ്ങി മ​യ്യി​ൽ, മ​ല​പ്പ​ട്ടം, ശ്രീ​ക​ണ്ഠ​പു​രം, പ​യ്യാ​വൂ​ർ, ഉ​ളി​ക്ക​ൽ, ഇ​രി​ട്ടി പാ​ലം, വ​ള്ളി​ത്തോ​ട്, ഇ​രി​ട്ടി, മ​ട്ട​ന്നൂ​ർ, അ​ഞ്ച​ര​ക്ക​ണ്ടി, ച​ക്ക​ര​ക്ക​ല്ല്, പെ​ര​ള​ശേ​രി, ചാ​ല, താ​ഴെ ചൊ​വ്വ, സി​റ്റി, ജി​ല്ലാ ആ​ശു​പ​ത്രി പ്ര​ഭാ​ത് ജം​ഗ്ഷ​ൻ, പ്ലാ​സ, റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ എ​സ്എ​ൻ പാ​ർ​ക്ക് വ​ഴി​യാ​ണ് വ​ൻ​കു​ള​ത്ത് വ​യ​ലി​ൽ സ​മാ​പി​ച്ച​ത്.

സി. ​ര​ഘു​നാ​ഥ്

​ക​ണ്ണൂ​ര്‍: ഗ്രാ​മ ന​ഗ​ര മേ​ഖ​ല​ക​ളെ ആ​വേ​ശ​ത്തി​ലാ​ക്കി ക​ണ്ണൂ​ര്‍ ലോ​ക്‌​സ​ഭാ മ​ണ്ഡ​ലം എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി സി. ​ര​ഘു​നാ​ഥി​ന്‍റെ റോ​ഡ് ഷോ.

​രാ​വി​ലെ 10ന് ​മ​യ്യി​ല്‍ മ​ണ്ഡ​ല​ത്തി​ലെ ക​ണ്ട​ക്കൈ മു​ക്കി​ല്‍ നി​ന്നാ​രം​ഭി​ച്ച റോ​ഡ് ഷോ ​പ​റ​ശി​നി​ക്ക​ട​വ്, ത​ളി​പ്പ​റ​മ്പ്, മ​ന്ന, ഒ​ടു​വ​ള്ളി, മീ​ന്‍​പ​റ്റി, ക​രു​വ​ന്‍​ചാ​ല്‍, ആ​ല​ക്കോ​ട്, ന​ടു​വി​ല്‍, പു​റ​ഞ്ഞാ​ല്‍, ചെ​മ്പേ​രി, പ​യ്യാ​വൂ​ര്‍, ഉ​ളി​ക്ക​ല്‍, ഇ​രി​ട്ടി, കാ​ക്ക​യ​ങ്ങാ​ട്, പേ​രാ​വൂ​ര്‍, നെ​ടും​പൊ​യി​ല്‍, കോ​ള​യാ​ട്, ക​ണ്ണ​വം, ചി​റ്റാ​രി​പ്പ​റ​മ്പ്, ഉ​രു​വ​ച്ചാ​ല്‍, മ​ട്ട​ന്നൂ​ര്‍, ചാ​വ​ശേ​രി എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ പ​ര്യ​ട​ത്തി​ന് ശേ​ഷം പു​ന്നാ​ട് സ​മാ​പി​ച്ചു.