ജി​ല്ലാ വ​ഡോ റ്യൂ ​ക​രാ​ട്ടെ സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് തു​ട​ക്ക​ം
Wednesday, April 24, 2024 7:45 AM IST
എ​ടൂ​ർ: ജി​ല്ലാ വ​ഡോ റ്യൂ ​ക​രാ​ട്ടെ സ്കൂ​ൾ ചാ​മ്പ്യ​ൻ​ഷി​പ്പി​ന് എ​ടൂ​രി​ൽ തു​ട​ക്ക​മാ​യി. എ​ടൂ​ർ മെ​ൻ​സാ ക്രി​സ്റ്റി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ക്കു​ന്ന ചാ​മ്പ്യ​ൻ​ഷി​പ്പ് ഫാ. ​നി​ധി​ൻ പൂ​ക​മ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ഡോ റ്യൂ ​ക​രാ​ട്ട നാ​ഷ​ണ​ൽ ചീ​ഫ് എം.​എ. ജോ​ഷി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ചീ​ഫ് ജോ​സ് തോ​മ​സ്, ക്രി​സ്റ്റീ​ന ജോ​സ്, എം. ​ജൈ​നു​ൽ ഹ​ബീ​ബ്ദീ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. 10 സ്കൂ​ളു​ക​ളി​ൽ നി​ന്ന് 300 ഓ​ളം കു​ട്ടി​ക​ളാ​ണ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. ചാ​മ്പ്യ​ൻ​ഷി​പ്പ് ഇ​ന്ന് സ​മാ​പി​ക്കും.