യു​വാ​വ് തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ൽ
Thursday, April 25, 2024 10:07 PM IST
പ​യ്യ​ന്നൂ​ർ: പ​യ്യ​ന്നൂ​രി​ലെ ഡ​യാ​ലി​സി​സ് സെ​ന്‍റ​റി​ൽ ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​നെ വാ​ട​ക വീ​ട്ടി​ൽ തൂ​ങ്ങി മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി.

കാ​ഞ്ഞ​ങ്ങാ​ട് പു​ല്ലൂ​ർ ഹ​രി​പു​രം എ​ടു​മു​ണ്ട സ്വ​ദേ​ശി മ​മ്പ​ലം സു​ര​ഭി ന​ഗ​റി​ലെ വാ​ട​ക വീ​ട്ടി​ൽ കു​ടും​ബ​ത്തോ​ടൊ​പ്പം താ​മ​സി​ച്ചു വ​രു​ന്ന ടി.​എ​സ്. അ​ജി​നെ (22) യാ​ണ് മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് വീ​ട്ടി​ലെ വ​ർ​ക്ക് ഏ​രി​യ​യി​ൽ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു. ടി.​ജി. ഷാ​ജി-​സു​ഗ​ത ദ​ന്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ൻ: അ​ഭി​ൻ (ബി​എ​സ്‌​സി ന​ഴ്സിം​ഗ് വി​ദ്യാ​ർ​ഥി, ബം​ഗ​ളൂ​രു).