പ​ള്ളി​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു
Friday, July 19, 2019 10:39 PM IST
ത​ല​ശേ​രി: പ​ള്ളി​ക്കു​ള​ത്തി​ൽ കു​ളി​ക്കാ​നി​റ​ങ്ങി​യ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ വി​ദ്യാ​ർ​ഥി മു​ങ്ങി മ​രി​ച്ചു. ചി​റ​ക്ക​ര വൊ​ക്കേ​ഷ​ണ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി മോ​റ​കു​ന്ന് കാ​വി​നു സ​മീ​പ​ത്തെ സീ​നോ​ത്തി​ൽ മ​ന​ത്താ​ന​ത്ത് അ​ദ്നാ​ൻ (17) ആ​ണു ക​ണ്ണോ​ത്ത് പ​ള്ളി​ക്കു​ള​ത്തി​ൽ മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സി.​എ​ച്ച്.​അ​സ്ലം - മ​ന​ത്താ​ന​ത്ത് സീ​ന​ത്ത് ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്. സ​ഹോ​ദ​ര​ങ്ങ​ൾ: സ​ൻ​സീ​ർ, ഷാ​സി​യ.