കെ.​വി. മ​ത്താ​യി മാ​സ്റ്റ​ർ അ​നു​സ്മ​ര​ണം
Monday, September 9, 2019 1:31 AM IST
അ​ങ്ങാ​ടി​ക്ക​ട​വ്: അ​യ്യ​ൻ​കു​ന്നി​ന്‍റെ വി​ക​സ​ന ശി​ല്പി​യാ​ണ് കെ.​വി. മ​ത്താ​യി മാ​സ്റ്റ​റെ​ന്ന് കേ​ര​ള കോ​ൺ​ഗ്ര​സ്-​എം (ജോ​സ് കെ. ​മാ​ണി വി​ഭാ​ഗം) ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ജോ​യ് കൊ​ന്ന​ക്ക​ൽ. കെ.​വി. മ​ത്താ​യി ഒ​ന്നാം ച​ര​മ വാ​ർ​ഷി​കാ​ച​ര​ണം അ​ങ്ങാ​ടി​ക്ക​ട​വി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. ജോ​ർ​ജു​കു​ട്ടി ഇ​രു​മ്പു​ഴി യോ​ഗ​ത്തി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ. ​ടി.​സു​രേ​ഷ് കു​മാ​ർ, ഒ.​ജെ. മാ​ത്യു, സി.​എം. ജോ​ർ​ജ്, വി​പി​ൻ തോ​മ​സ്, കെ. ​രാ​ജു, ജോ​ണി കാ​വു​ങ്ക​ൽ, ജോ​ർ​ജ് ഒ​ര​ത്തേ​ൽ, ബെ​ന്നി​ച്ച​ൻ മ​ഠ​ത്തി​ന​കം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഷൈ​ജു കു​ന്നോ​ല സ്വാ​ഗ​ത​വും ഷൈ​ജു പ​റ​മ്പു​കാ​ട്ടി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.