ആ​ട്ടി​ൻ​കു​ട്ടി​ക​ളെ ന​ൽ​കി
Tuesday, September 10, 2019 1:23 AM IST
പി​ലാ​ത്ത​റ: കാ​ർ​ഷി​ക-​പാ​രി​സ്ഥി​തി​ക മേ​ഖ​ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി ഹോ​പ്പ് ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ആ​രം​ഭി​ച്ച ഹ​രി​ത സാ​ന്ത്വ​നം പ​ദ്ധ​തി​യി​ൽ ക്ഷീ​രോ​ത്പാ​ദ​ക വൃ​ത്തി​ക​ളി​ൽ ജീ​വ​നോ​പാ​ധി​ക​ൾ തേ​ടു​ന്ന 10 നി​ർ​ധ​ന​രാ​യ കു​ടും​ബ​ങ്ങ​ൾ​ക്ക് ഹോ​പ്പ് ലൈ​ബ്ര​റി ആ​ൻ​ഡ് റീ​ഡിം​ഗ്റൂം, ജ​ന​മൈ​ത്രി പോ​ലീ​സ് എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ആ​ട്ടി​ൻ​കു​ട്ടി​ക​ളെ സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ന​ട​ത്തി. പ​യ്യ​ന്നൂ​ർ പോ​ലീ​സ് സ്റ്റേ​ഷ​ൻ ഹൗ​സ് ഓ​ഫീ​സ​ർ പി.​കെ.​ധ​ന​ഞ്ജ​യ​ബാ​ബു ഉ​ദ്ഘാ​ട​നം ചെ​യ്തു. ഇ. ​കു​ഞ്ഞി​രാ​മ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​എ​സ്. ജ​യ​മോ​ഹ​ൻ, ച​ന്ദ്ര​ൻ ചെ​റു​കു​ന്ന്, കെ.​പി.​ശ്രീ​ധ​ര​ൻ, ദി​ലീ​പ്‌​കു​മാ​ർ, വി. ​മാ​ധ​വ​ൻ, ഡോ. ​ഷാ​ഹു​ൽ ഹ​മീ​ദ്, പ്ര​ഫ.​വൈ.​വി. സു​കു​മാ​ര​ൻ, പ്ര​ഫ. പി.​വി.​ജോ​ർ​ജ്, ര​വീ​ന്ദ്ര​ൻ നാ​യ​നാ​ർ, ജാ​ക്വ​ലി​ൻ ബി​ന്ന സ്റ്റാ​ൻ​ലി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.