ബ്ല​ഡ് ഡോ​ണേ​ര്‍​സ് സൊ​സൈ​റ്റി​ താ​ലൂ​ക്ക് ക​മ്മി​റ്റി രൂപീകരണം
Tuesday, September 10, 2019 1:25 AM IST
ത​ളി​പ്പ​റ​മ്പ്: വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ല​ട​ക്കം പ്ര​വ​ര്‍​ത്തി​ച്ചു​വ​രു​ന്ന ര​ക്ത​ദാ​ന-​ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ങ്ങ​ളി​ല്‍ നി​റ​സാ​ന്നി​ധ്യ​മാ​യ ബ്ല​ഡ് ഡോ​ണേ​ര്‍​സ് കേ​ര​ള ചാ​രി​റ്റ​ബി​ള്‍ സൊ​സൈ​റ്റി​യു​ടെ ത​ളി​പ്പ​റ​മ്പ് താ​ലൂ​ക്ക് ക​മ്മി​റ്റി നി​ല​വി​ല്‍ വ​ന്നു. ത​ളി​പ്പ​റ​മ്പ് വ്യാ​പാ​ര ഭ​വ​നി​ല്‍ ന​ട​ന്ന രൂ​പീ​ക​ര​ണ യോ​ഗം ബ്ല​ഡ് ഡോ​ണേ​ര്‍​സ് കേ​ര​ള സം​സ്ഥാ​ന ര​ക്ഷാ​ധി​കാ​രി ഡോ.​ഷാ​ഹു​ല്‍ ഹ​മീ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഷ​ബീ​ര്‍ ത​ളി​പ്പ​റ​മ്പ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന​ല്‍​ലാ​ല്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി.​പി. സ​ജി​ത്ത്, സ​മീ​ര്‍ മു​തു​കു​റ്റി, റ​ഷീ​ദ് ന​ണി​ച്ചേ​രി, ജോ​സ് കൊ​ല്ലി​യി​ല്‍, നൗ​ഷാ​ദ് ക​ണ്ണം​പ​ള്ളി സ്വ​രൂ​പ്, സ​ല്‍​മാ​നു​ല്‍ ഫാ​രി​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഭാ​ര​വാ​ഹി​ക​ള്‍: നി​യാ​സ് മ​ല​ബാ​ര്‍-​പ്ര​സി​ഡ​ന്‍റ്, കെ.​അ​ഷ്‌​ക്ക​ര്‍, സി.​സാ​ബി​ത്ത്-​വൈ​സ് പ്ര​സി​ഡ​ന്‍റ്, സ​ല്‍​മാ​നു​ല്‍ ഹാ​രി​സ്-​സെ​ക്ര​ട്ട​റി, ഫാ​ഹിം മ​ന്ന, എം.​പി.​സ​ഹ​ല്‍-​ജോ.​സെ​ക്ര​ട്ട​റി, നി​ഖി​ല്‍ ശ്രീ​ക​ണ്ഠ​പു​രം-​ട്ര​ഷ​റ​ര്‍.