ആ​യി​ഷ വു​ഡ്സ് താ​ഴെ​ചൊ​വ്വ​യി​ൽ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി
Wednesday, September 11, 2019 1:16 AM IST
ക​ണ്ണൂ​ർ: ക​ണ്ണൂ​ർ, കാ​സ​ർ​ഗോ​ഡ് ജി​ല്ല​ക​ളി​ലെ പ്ര​മു​ഖ റെ​ഡി​മെ​യ്ഡ് ക​ട്ടി​ള, ജ​ന​ൽ നി​ർ​മാ​താ​ക്ക​ളാ​യ ആ​യി​ഷ വു​ഡ്സ് ക​ണ്ണൂ​ർ താ​ഴെ​ചൊ​വ്വ​യി​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. 35 വ​ർ​ഷ​മാ​യി മ​ര​വ്യാ​പാ​ര മേ​ഖ​ല​യി​ൽ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ ആ​യി​ഷ വു​ഡ്സി​ന്‍റെ നാ​ലാ​മ​ത്തെ ഷോ​റൂ​മാ​ണി​ത്. കാ​ഞ്ഞ​ങ്ങാ​ട്, ത​ളി​പ്പ​റ​ന്പ്, പി​ലാ​ത്ത​റ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണു മ​റ്റു ഷോ​റൂ​മു​ക​ൾ. വി​ദേ​ശ​ത്തു​നി​ന്നും ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന കേ​ര​ള​ത്തി​ന്‍റെ കാ​ലാ​വ​സ്ഥ​യ്ക്ക് ഉ​ത​കു​ന്ന രീ​തി​യി​ലു​ള്ള മ​ര​ങ്ങ​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ആ​ധു​നി​ക യ​ന്ത്ര​സാ​മ​ഗ്രി​ക​ൾ ഉ​പ​യോ​ഗി​ച്ചു വി​ദ​ഗ്ധ​രാ​യ ആ​ശാ​രി​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ഡി​സൈ​നു​ക​ളി​ലും അ​ള​വു​ക​ളി​ലു​മു​ള്ള ക​ട്ടി​ല, ജ​ന​ൽ, ഡോ​റു​ക​ൾ, ജ​ന​ൽ​ച​ട്ട​ക​ൾ തു​ട​ങ്ങി​യ​വ ഇ​വി​ടെ ല​ഭ്യ​മാ​ണ്. വി​ദേ​ശ​ത്തു​നി​ന്നും നേ​രി​ട്ട് ഇ​റ​ക്കു​മ​തി ചെ​യ്യു​ന്ന​തി​നാ​ൽ വ​ൻ വി​ല​ക്കു​റ​വി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്കു ന​ൽ​കാ​ൻ ക​ഴി​യു​മെ​ന്നു മാ​നേ​ജ്മെ​ന്‍റ് പ​റ​ഞ്ഞു.