ജൈ​വ​ക​ർ​ഷ​ക​ർ ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ടം മ​ന്ത്രി സ​ന്ദ​ർ​ശി​ച്ചു
Monday, October 7, 2019 1:30 AM IST
മ​ട്ട​ന്നൂ​ർ: ജൈ​വ​ക​ർ​ഷ​ക​ർ തി​ല്ല​ങ്കേ​രി​യി​ലെ ഷിം​ജി​ത്തി​ന്‍റെ കൃ​ഷി​യി​ടം കൃ​ഷി മ​ന്ത്രി വി.​എ​സ്.​സു​നി​ൽ​കു​മാ​ർ സ​ന്ദ​ർ​ശി​ച്ചു. ഇ​ന്ന​ലെ ഉ​ച്ചക​ഴി​ഞ്ഞാ​ണ് മ​ന്ത്രി കാ​ഞ്ഞി​രാ​ട്ടെ കൃ​ഷി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ക്കാ​നെ​ത്തി​യ​ത്.
ഏ​ക്ക​ർ​ക്ക​ണ​ക്കി​ന് വ​രു​ന്ന സ്ഥ​ല​ത്തെ കൃ​ഷി​ത്തോ​ട്ടം സ​ന്ദ​ർ​ശി​ക്കു​ക​യും അ​പൂ​ർ​വ സ​സ്യ​ങ്ങ​ളും മ​റ്റും ക​ണ്ട് അ​ര മ​ണി​ക്കൂ​റോ​ളം കൃ​ഷി​യി​ട​ങ്ങ​ളി​ൽ ചെല​വ​ഴി​ച്ചാ​ണ് മ​ന്ത്രി മ​ട​ങ്ങി​യ​ത്.
ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​കെ.​സു​രേ​ഷ് ബാ​ബു ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ മ​ന്ത്രി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.