പി​ണ​റാ​യി സ​ർ​ക്കാ​ർ സ​ഹ​ക​ര​ണ മേ​ഖ​ല​യെ ത​ക​ർ​ക്കു​ന്നു: പി.​ ഉ​ബൈ​ദു​ള്ള
Wednesday, October 9, 2019 1:20 AM IST
ക​ണ്ണൂ​ർ: സ​ഹ​ക​ര​ണ മേ​ഖ​ല​യു​ടെ ക​ട​ക്ക് ക​ത്തി​വ​യ്ക്കു​ന്ന സ​മീ​പ​ന​മാ​യാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ട് പോ​കു​ന്ന​തെ​ന്നും ഇ​തി​നെ​തി​രേ ജീ​വ​ന​ക്കാ​രെ അ​ണി​നി​ര​ത്തി ശ​ക്ത​മാ​യ പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ൾ​ക്ക് സി​ഇ​ഒ മു​ന്നി​ട്ടി​റ​ങ്ങു​മെ​ന്നും സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ്. പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ ക​ണ്ണൂ​ർ ബാ​ഫ​ഖി സൗ​ധ​ത്തി​ൽ കോ-​ഓ​പ്പ​റേ​റ്റീ​വ് എം​പ്ലോ​യീ​സ് ഓ​ർ​ഗ​നൈ​സേ​ഷ​ൻ (സി​ഇ​ഒ) ജി​ല്ലാ ശി​ല്പ​ശാ​ല ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
വ​രാ​ൻ പോ​കു​ന്ന കേ​ര​ള ബാ​ങ്കി​ന്‍റെ പേ​രി​ൽ ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ഭ​ര​ണം ന​ട​ത്തി​വ​ന്ന ജി​ല്ലാ ബാ​ങ്ക് ഭ​ര​ണ​സ​മി​തി​ക​ളെ പി​രി​ച്ചു​വി​ട്ടു അ​വി​ട​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ ര​ണ്ട​ര വ​ർ​ഷ​ക്കാ​ല​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ഭ​രണ​മാ​ണ് ന​ട​ക്കു​ന്ന​ത്. 14 ജി​ല്ലാ ബാ​ങ്കു​ക​ളി​ൽ 13 എ​ണ്ണ​വും ഭ​രി​ച്ചി​രു​ന്ന​ത് യു​ഡി​എ​ഫ് ആ​യി​രു​ന്നു. സ​ഹ​ക​ര​ണ ​പ്ര​സ്ഥാ​ന​ത്തി​ലെ തൃ​ത​ല സം​വി​ധാ​നം സി​പി​എം രാ​ഷ്ട്രീ​യം ക​ളി​ച്ചു അ​ട്ടി​മ​റി​ക്കു​ക​യാ​ണ്. ഇ​ന്ത്യ​യി​ലെ മ​റ്റു സം​സ്ഥാ​ന​ങ്ങ​ൾ​ക്ക് മാ​തൃ​ക​യാ​യ കേ​ര​ള​ത്തി​ലെ സ​ഹ​ക​ര​ണ​പ്ര​സ്ഥാ​ന​ത്തെ ഇ​ല്ലാ​താ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റെ ശ്ര​മ​ങ്ങ​ളെ എ​ന്തും വി​ല​കൊ​ടു​ത്തും ചെ​റു​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ. ​മു​ഹ​മ്മ​ദ്‌ കു​ഞ്ഞി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ബ്ദു​ൽ ക​രീം ചേ​ലേ​രി, എ.​കെ. മു​ഹ​മ്മ​ദ​ലി,അ​ല​വി വ​ട​ക്കേ​തി​ൽ, വി. ​പി. വ​മ്പ​ൻ, ഇ​ബ്രാ​ഹിം കു​ട്ടി തി​രു​വ​ട്ടൂ​ർ, പി. ​കെ. സു​ബൈ​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.