ആ​സ്റ്റ​ർ മിം​സ് ക​ണ്ണൂരി​ൽ കാ​ൻ​സ​ർ പ്രി​വ​ന്‍റീ​വ് ക്ലി​നി​ക്
Wednesday, October 9, 2019 1:23 AM IST
ക​ണ്ണൂ​ർ: ആ​സ്റ്റ​ർ മിം​സ് ക​ണ്ണൂരി​ൽ കോം​പ്രി​ഹ​ൻ​സീ​വ് കാ​ൻ​സ​ർ പ്രി​വ​ന്‍റീ​വ് ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. കാ​ൻ​സ​ർ തു​ട​ക്ക​ത്തി​ലേ ക​ണ്ടെ​ത്താ​നും മി​ക​ച്ച ചി​കി​ത്സ ല​ഭ്യ​മാ​ക്കു​വാ​നു​മാ​യാ​ണ് ക്ലി​നി​ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യ​ത്. ക​ണ്ണൂ​രി​ലെ ജ​ന​ങ്ങ​ൾ​ക്ക് കു​റ​ഞ്ഞ ചെ​ല​വി​ൽ കാ​ൻ​സ​ർ നി​ർ​ണ​യം സാ​ധ്യ​മാ​ക്കാ​ൻ കോം​പ്രി​ഹ​ൻ​സീ​വ് കാ​ൻ​സ​ർ പ്രി​വ​ന്‍റീ​വ് ക്ലി​നി​ക്കി (പി​ങ്ക് ക്ലി​നി​ക് ) ലൂ​ടെ സാ​ധി​ക്കും.
ഡോ. ​ഐ.​സി. ശ്രീ​നി​വാ​സ് ക്ലി​നി​ക് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ല​ബാ​ർ കാ​ൻ​സ​ർ കെ​യ​ർ സൊ​സൈ​റ്റി സ്ഥാ​പ​ക​ൻ കൃ​ഷ്ണ നാ​ഥ പൈ ​മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​രാ​മ​കൃ​ഷ്ണ​ൻ, ഡോ. ​ജു​ബൈ​രി​യ​ത്ത്, ഡോ. ​സു​ജി​ത്ത്, ഡോ.​അ​നൂ​പ്, ഡോ.​ഭ​വ്യ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ക്ലി​നി​ക്കി​ൽ മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ്, ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് ഓ​ങ്കോ​ള​ജി​സ്റ്റ് ഗൈ​ന​ക്കോ​ള​ജി​സ്റ്റ് എ​ന്നി​വ​ര​ട​ങ്ങുന്ന ​മെ​ഡി​ക്ക​ൽ ടീ​മി​ന്‍റെ വി​ശ​ദ​മാ​യ, പ​രി​ശോ​ധ​ന​യെ അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള സ്ക്രീ​നിം​ഗ് ടെ​സ്റ്റു​ക​ൾ, തു​ട​ർ പ​രി​ശോ​ധ​ന​യ്ക്കാ​വ​ശ്യ​മാ​യ മാ​ർ​ഗ​നി​ർ​ദേശ​ങ്ങ​ൾ, കാ​ൻ​സ​ർ റി​സ്ക്, പ്രാ​രം​ഭ​ഘ​ട്ട​ത്തി​ലു​ള്ള രോ​ഗ​നി​ർ​ണ​യം എ​ന്നി​വ​യെ​ക്കു​റി​ച്ചു​ള്ള വ്യ​ക്ത​മാ​യ അ​വ​ബോ​ധം. ആ​വ​ശ്യാ​നു​സ​ര​ണം മ​റ്റു സ്പെ​ഷലി​സ്റ്റു​ക​ളെ കാ​ണാ​നു​ള്ള സൗ​ക​ര്യം, എ​ന്നി​വ​യോ​ടൊ​പ്പം ജീ​വി​ത​ശൈ​ലി​യി​ൽ വ​രു​ത്തേ​ണ്ട മാ​റ്റ​ങ്ങ​ളെ കു​റി​ച്ചു​ള്ള മാ​ർ​ഗനി​ർ​ദേശ​ങ്ങ​ളും ഇ​വി​ടെ ല​ഭ്യ​മാ​ണ്.
എ​ല്ലാ ചൊ​വ്വാ​ഴ്ച​യും ഉ​ച്ച​യ്ക്ക് ര​ണ്ടു മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു വ​രെ​യാ​ണ് ക്ലി​നി​ക് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. ഡോ​ക്ട​ർ സു​ജി​ത്ത് കു​മാ​ർ (മെ​ഡി​ക്ക​ൽ ഓ​ങ്കോ​ള​ജി​സ്റ്റ), ഡോ​ക്ട​ർ അ​നൂ​പ് (ഹെ​ഡ് ആ​ൻ​ഡ് നെ​ക്ക് ഓ​ങ്കോ സ​ർ​ജ​ൻ), ഡോ. ​ഭ​വ്യ (ഗൈ​ന​ക്കോ​ള​ജി​സ്റ്റ് )എ​ന്നി​വ​രാ​ണ് ക്ലി​നി​ക്കി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.