ഹ​രി​ത​സ​ഭ ന​ട​ത്തി
Thursday, November 7, 2019 1:32 AM IST
ചെ​ന്പ​ന്തൊ​ട്ടി: ശ്രീ​ക​ണ്ഠ​പു​രം ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്നാം​വാ​ർ​ഡ് ഹ​രി​ത​സ​ഭ ചെ​ന്പ​ന്തൊ​ട്ടി സെ​ന്‍റ് ജോ​ർ​ജ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്നു. വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ വി.​വി. സ​ന്തോ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വാ​ർ​ഡ് കൗ​ൺ​സി​ല​ർ ഫി​ലോ​മി​ന മാ​നാ​ന്പു​റ​ത്ത് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജ​ൻ താ​ന്നി​ക്കാ​ക്കു​ഴി പ്ര​സം​ഗി​ച്ചു.