ആ​റ​ളം ഫാം ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ "ശ്ര​ദ്ധ' ഉ​ദ്ഘാ​ട​നം ചെ​യ്തു
Friday, November 8, 2019 1:31 AM IST
എ​ടൂ​ര്‍: സം​സ്ഥാ​ന വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് തെ​രെ​ഞ്ഞെ​ടു​ത്ത വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ന​ട​പ്പി​ലാ​ക്കി വ​രു​ന്ന ശ്ര​ദ്ധ എ​ന്ന പ​രി​പാ​ടി ആ​റ​ളം ഫാം ​ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ല​യി​ല്‍ 30 സ്‌​കൂ​ളു​ക​ളി​ലാ​ണ് ശ്ര​ദ്ധ പ​ദ്ധ​തി ന​ട​പ്പാ​ക്കി വ​രു​ന്ന​ത്. ആ​റ​ളം ഫാം ​സ്‌​കൂ​ളി​ല്‍ ന​ട​പ്പാ​ക്കു​ന്ന പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷി​ജി ന​ടു​പ്പ​റ​മ്പി​ല്‍ നി​ർ​വ​ഹി​ച്ചു. വാ​ര്‍​ഡ് മെം​ബ​ര്‍ കെ.​വേ​ലാ​യു​ധ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ത്രേ​സ്യാ​മ്മ കൊ​ങ്ങോ​ല, ജോ​ഷി പാ​ല​മ​റ്റം, ജി​തേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. പ​ദ്ധ​തി കോ-​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സോ​ജ​ന്‍ മാ​സ്റ്റ​ര്‍ പ​ദ്ധ​തി വി​ശ​ദീ​ക​ര​ണം ന​ട​ത്തി. സ്‌​കൂ​ള്‍ മു​ഖ്യാ​ധ്യാ​പി​ക എ​ന്‍. സു​ലോ​ച​ന സ്വാ​ഗ​ത​വും പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​ബി. ഉ​ത്ത​മ​ന്‍ ന​ന്ദി​യും പ​റ​ഞ്ഞു.