ട്ര​യാ​ത്ത്‌​ല​ൺ നാ​ളെ
Saturday, November 9, 2019 1:25 AM IST
ക​ണ്ണൂ​ര്‍: ലോ​ക പ്ര​മേ​ഹ​ദി​ന​മാ​യ നാ​ളെ സൈ​ക്ലിം​ഗ് ക്ല​ബി​ന്‍റെ​യും ക​ണ്ണൂ​ര്‍ ഡ​യാ​കെ​യ​ര്‍ സെ​ന്‍റ​ര്‍ ഫോ​ര്‍ ഡ​യ​ബ​റ്റി​സ് ആ​ന്‍​ഡ് എ​ന്‍​ഡോ​ക്രി​നോ​ള​ജി​യു​ടെ​യും ക​ണ്ണൂ​ര്‍ ആ​സ്റ്റ​ര്‍ മിം​സി​ന്‍റെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ല്‍ ട്ര​യാ​ത്ത്‌​ല​ണ്‍ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. രാ​വി​ലെ ആ​റു മു​ത​ല്‍ 11 വ​രെ മ​മ്പ​റം ഇ​ന്ദി​രാ​ഗാ​ന്ധി പ​ബ്ലി​ക് സ്‌​കു​ളി​ലും പാ​ര്‍​ക്കി​ലു​മാ​യാ​ണ് മ​ത്സ​രം.
250 മീ​റ്റ​ര്‍ നീ​ന്ത​ല്‍, 20 കി​ലോ​മീ​റ്റ​ര്‍ സൈ​ക്കി​ളിം​ഗ്, അ​ഞ്ചു കി​ലോ​മീ​റ്റ​ര്‍ ഓ​ട്ടം തു​ട​ങ്ങി മൂ​ന്ന് ഇ​ന​ങ്ങ​ളും ചേ​ര്‍​ത്താ​ണ് വി​ജ​യി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഒ​രു ല​ക്ഷം രൂ​പ​യു​ടെ കാ​ഷ് പ്രൈ​സും പ്രോ​ത്സാ​ഹ​ന സ​മ്മാ​ന​ങ്ങ​ളും വി​ജ​യി​ക​ള്‍​ക്ക് ന​ല്‍​കും. ശു​ചി​ത്വ​മി​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ മി​ര്‍ മു​ഹ​മ്മ​ദ​ലി മു​ഖ്യാ​തി​ഥി​യാ​വും. 68 പേ​രെ​യാ​ണ് മ​ത്സ​ര​ത്തി​ന് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. ഡോ. ​ടി.​കെ.​സ​ബീ​ര്‍, കെ. ​നി​സാ​ര്‍, പി.​സി. ഷി​യാ​സ്, കെ.​ജി. മു​ര​ളി പ്ര​ഗ​ത്, സി.​വി. ന​സീ​ര്‍ അ​ഹ​മ​ദ് എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ പ​ങ്കെ​ടു​ത്തു.