ജി​ല്ലാ​ത​ല ചി​ത്രര​ച​നാ മ​ത്സ​രം
Sunday, November 10, 2019 1:41 AM IST
പ​ള്ളി​ക്കു​ളം: ശി​ശു​ദി​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി പ​ള്ളി​ക്കു​ളം രാ​ഗം റി​ക്രി​യേ​ഷ​ൻ ക്ല​ബി​ന്‍റെ​യും ജെ​സി​ഐ ക​ണ്ണൂ​ർ ഹാ​ൻ​ഡ്‌​ലൂം സി​റ്റി​യു​ടെ​യും ആ​ഭി​മു​ഖ്യ​ത്തി​ൽ 17 ന് ​പ​ള്ളി​ക്കു​ളം ജേ​ബീ​സ് കോ​ള​ജി​ൽ ജി​ല്ലാ​ത​ല ചി​ത്രര​ച​നാമ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. എ​ൽ​പി, യു​പി വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് മ​ത്സ​രം ന​ട​ക്കു​ക. പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ പ​തി​നാ​ലി​ന​കം പേ​ര് കൊ​ടു​ക്ക​ണം. ഫോ​ൺ: 98478 65346, 9446313746.