കാ​യി​ക പ​രി​ശീ​ല​ക​ നിയമനം
Sunday, November 10, 2019 1:44 AM IST
വെ​ള്ള​രി​ക്കു​ണ്ട്: ബ​ളാ​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത്‌ 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 16 വ​യ​സി​ൽ താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് വോ​ളി​ബോ​ൾ, ഫു​ട്ബോ​ൾ, ക​ബ​ഡി എ​ന്നീ ഇ​ന​ങ്ങ​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കാ​ൻ പ​രി​ശീ​ല​ക​രെ തെ​ര​ഞ്ഞെ​ടു​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ർ നാളെ ​ഉ​ച്ച​യ്ക്ക് രണ്ടിന്് എ​ട​ത്തോ​ട് എ​സ്‌​വി​എം​ജി യു​പി സ്കൂ​ളി​ൽ യോ​ഗ്യ​താ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഹാ​ജ​രാ​ക​ണം.