വി​ള​മ​ന​യി​ൽ എ​ന്‍റെ ഗ്രാ​മം, വി​ക​സി​ത ഗ്രാ​മം പ​ദ്ധ​തി ഉ​ദ്ഘാ​ട​നം ചെ​യ്തു
Sunday, November 17, 2019 2:48 AM IST
വ​ള്ളി​ത്തോ​ട്: ല​യ​ണ്‍​സ് ക്ല​ബ് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ലി​ന്‍റെ വി​ല്ലേ​ജ് ദ​ത്തെ​ടു​ക്ക​ല്‍ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വ​ള്ളി​ത്തോ​ട് ല​യ​ണ്‍​സ് ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ വി​ള​മ​ന വി​ല്ലേ​ജി​ല്‍ ന​ട​പ്പാ​ക്കു​ന്ന എ​ന്‍റെ ഗ്രാ​മം സു​സ്ഥി​ര വി​ക​സി​ത ഗ്രാ​മം പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​ന​വും രൂ​പ​രേ​ഖാ സ​മ​ര്‍​പ്പ​ണ​വും ഡി​സ്ട്രി​ക്ട് ഗ​വ​ര്‍​ണ​ര്‍ ഡോ.​എ​സ്. രാ​ജീ​വ് നി​ര്‍​വ​ഹി​ച്ചു. പ്ര​സി​ഡ​ന്‍റ് ബി​ജു കു​റു​മു​ട്ടം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജോ​സ് വാ​ണി​യ​കി​ഴ​ക്കേ​ല്‍, തോ​മ​സ് സി. ​ജി​മ്മി, സു​രേ​ഷ് ബാ​ബു, കു​ഞ്ഞി​ക്കൃ​ഷ്ണ​ന്‍, വി.​ജി.​സു​നി​ല്‍, ടി​സി എം. ​തോ​മ​സ്, ജെ​യിം​സ് ആ​ന്‍റ​ണി, കെ.​നാ​രാ​യ​ണ​ന്‍, പി.​കെ. ജോ​സ്, വി.​കെ. സോ​മ​ന്‍, കെ.​ടി.​എ​ഫ്. ജ​യ്, സു​ധാ​ക​ര​ന്‍ മ​ങ്കു​ന്നേ​ല്‍, എ​ന്‍.​വി. വി​മ​ല്‍​കു​മാ​ര്‍, സി.​വി​ജ​യ​ന്‍, എ​ന്‍. കെ. ​ബി​ജു, സാം ​തോ​മ​സ്, ബാ​ബൂ​സ് ആ​ന്‍റ​ണി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.