നെ​ടു​മു​ണ്ട തീ​ർ​ഥാ​ടന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് കൊ​ടി​യേ​റി
Saturday, November 23, 2019 1:29 AM IST
എ​ടൂ​ർ: സെ​ന്‍റ് മേ​രീ​സ് ഫൊ​റോ​നാ പ​ള്ളി​യു​ടെ നെ​ടു​മു​ണ്ട വി​ശു​ദ്ധ യൂ​ദാ ത​ദേ​വൂ​സി​ന്‍റെ തീ​ർ​ഥാ​ടന കേ​ന്ദ്ര​ത്തി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ. ​ആ​ന്‍റ​ണി മു​തു​കു​ന്നേ​ൽ കൊ​ടി​യേ​റ്റി. ഫാ. ​ജോ​ബി മു​രി​യം​ക​രി കാ​ർ​മി​ക​ത്വം വ​ഹി​ച്ചു. 30 ന് ​സ​മാ​പി​ക്കും. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ത്തി​ൽ വൈ​കു​ന്നേ​രം നാ​ലി​ന് വി​ശു​ദ്ധ കു​ർ​ബാ​ന, വ​ച​ന​സ​ന്ദേ​ശം, നൊ​വേ​ന എ​ന്നി​വ ഉ​ണ്ടാ​യി​രി​ക്കും. തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് യ​ഥാ​ക്ര​മം ഫാ. ​ടോ​മി ന​ടു​വി​ലേ​ക്കു​റ്റ്, ഫാ. ​ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ഫാ. ​ജോ​ജി കു​ന്നേ​ൽ, ഫാ. ​ജി​ജോ പു​ളി​ങ്കു​ന്നേ​ൽ, ഫാ. ​ജോ​സ​ഫ് കൊ​ട്ടാ​രം, ഫാ. ​ജോ​സ​ഫ് എ​ഴു​പ​റ​യി​ൽ, ഫാ. ​സി​ജോ ക​ണ്ണ​മ്പു​ഴ, ഫാ. ​ആ​ന്‍റ​ണി ത​റേ​ക്ക​ട​വി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​രാ​യി​രി​ക്കും.