വൈ​സ്മെ​ൻ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് കൗ​ൺ​സി​ൽ ന​ട​ത്തി
Friday, December 6, 2019 1:33 AM IST
ആ​ല​ക്കോ​ട്: വൈ​സ്മെ​ൻ​സ് ക്ല​ബ് ഡി​സ്ട്രി​ക്ട് ഫൈ​വി​ന്‍റെ ര​ണ്ടാ​മ​ത് കൗ​ൺ​സി​ൽ മീ​റ്റിം​ഗ് അ​ര​ങ്ങം വൈ​സ്മെ​ൻ​സ് ക്ല​ബി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്നു. റീ​ജ​ണ​ൽ ഡ​യ​റ​ക്ട​ർ ജോ​ൺ​സ​ൺ സി. ​പ​ടി​ഞ്ഞാ​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡി​സ്ട്രി​ക്ട് ഗ​വ​ർ​ണ​ർ ജോ​ർ​ജ് ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ടി.​എം. ജോ​സ്, മാ​ത്യു വ​ട്ടോ​ത്ത്, ടി.​കെ. ര​മേ​ശ് കു​മാ​ർ, എം.​ടി. പ്ര​കാ​ശ​ൻ, ജോ​സ​ഫ് മാ​ത്യു, മ​ധു പ​ണി​ക്ക​ർ, ലേ​ഖ പ​ണി​ക്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. പൊ​തു​പ്ര​വ​ർ​ത്ത​ന​രം​ഗ​ത്തെ മി​ക​ച്ച പ്ര​വ​ർ​ത്ത​നം ക​ണ​ക്കി​ലെ​ടു​ത്ത് ആ​ല​ക്കോ​ട് പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് അ​ജി​ത് രാ​മ​വ​ർ​മ​യെ ആ​ദ​രി​ച്ചു.