ബാ​ലി​ക മരിച്ചത് വൈറസ് ബാധിച്ചല്ല
Thursday, April 2, 2020 10:27 PM IST
ഇ​​​രി​​​ട്ടി: ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം പ​​​നി​​​ബാ​​​ധി​​​ച്ചു മ​​​രി​​​ച്ച അ​​​ഞ്ചു​​​വ​​​യ​​​സു​​​കാ​​​രി​​​യു​​​ടെ സ്ര​​​വ​​​പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വ്. ആ​​​റ​​​ളം പ​​​ഞ്ചാ​​​യ​​​ത്തി​​​ലെ കീ​​​ഴ്പ​​​ള്ളി ഇ​​​ട​​​വേ​​​ലി​​​യി​​​ൽ കും​​​ഭ​​​ത്തി​​​ൽ ര​​​ഞ്ജി​​​ത്ത്-​​​സു​​​നി​​​ത ദ​​​മ്പ​​തി​​​ക​​​ളു​​​ടെ മ​​​ക​​​ൾ അ​​​ഞ്ജ​​​ന ബു​​​ധ​​​നാ​​​ഴ്ച​​യാ​​ണ് മ​​​രി​​​ച്ച​​ത്. കോ​​​വി​​​ഡ് സം​​​ശ​​​യ​​​ത്തി​​​ൽ കു​​​ട്ടി​​​യു​​​ടെ സ്ര​​​വം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി മൃ​​​ത​​​ദേ​​​ഹം പ​​​രി​​​യാ​​​രം മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി മോ​​​ർ​​​ച്ച​​​റി​​​യി​​​ൽ സൂ​​​ക്ഷി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ​​​രി​​​ശോ​​​ധ​​​നാ​​​ഫ​​​ലം നെ​​​ഗ​​​റ്റീ​​​വാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് മൃ​​​ത​​​ദേ​​​ഹം സം​​​സ്ക​​​രി​​​ച്ചു.