ധ​ർ​ണ ന​ട​ത്തി
Friday, May 22, 2020 11:59 PM IST
കാ​സ​ർ​ഗോ​ഡ്: കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ജ​ന​വി​രു​ദ്ധ​ന​യ​ങ്ങ​ളി​ൽ പ്ര​തി​ഷേ​ധി​ച്ചു ദേ​ശീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി സം​യു​ക്ത ട്രേ​ഡ് യൂ​ണി​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കെ​എ​സ്ആ​ർ​ടി​സി ഡി​പ്പോ​യ്ക്ക് മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഐ​എ​ൻ​ടി​യു​സി സം​സ്ഥാ​ന സെ​ക്ര​ട്ട​റി ആ​ർ. വി​ജ​യ​കു​മാ​ർ ഉ​ദ്ഘാ​ട​നം ചെ​യ്‌​തു. എം.​എ​സ്. കൃ​ഷ്ണ കു​മാ​ർ(​സി​ഐ​ടി​യു), അ​സ്‌​ക​ർ ക​ട​വ​ത്ത് (എ​ഐ​ടി​യു​സി)​സു​ബൈ​ർ മാ​ര (എ​സ്ടി​യു) ഉ​മൈ​ർ ത​ള​ങ്ക​ര (എ​ൻ​വൈ​എ​ൽ) എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.