ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​നെ​തി​രേ നാ​ടെ​ങ്ങും കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം
Tuesday, June 30, 2020 1:04 AM IST
ക​ണ്ണൂ​ർ: രാ​ജ്യ​മെ​ങ്ങും ജ​ന​ങ്ങ​ൾ വ​ല​യു​ന്പോ​ൾ കോ​ർ​പ​റേ​റ്റ് നി​കു​തി കു​റ​ച്ച് കു​ത്ത​ക​ക​ളെ സ​ഹാ​യി​ക്കു​ക​യും ഇ​റ​ക്കു​മ​തി തീ​രു​വ വ​ർ​ധി​പ്പി​ച്ച് ജ​ന​ങ്ങ​ളെ പി​ഴി​യു​ക​യും ചെ​യ്യു​ന്ന സ​മീ​പ​ന​മാ​ണ് മോ​ദി​സ​ർ​ക്കാ​ർ സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ഡി​സി​സി പ്ര​സി​ഡ​ന്‍റ് സ​തീ​ശ​ൻ പാ​ച്ചേ​നി. ഇ​ന്ധ​ന വി​ല​വ​ർ​ധ​ന​വി​ൽ പ്ര​തി​ഷേ​ധി​ച്ച് കോ​ൺ​ഗ്ര​സ് ക​ണ്ണൂ​ര്‍ ഈ​സ്റ്റ്-​വെ​സ്റ്റ്-​സൗ​ത്ത് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക​ണ്ണൂ​ര്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ സം​ഘ​ടി​പ്പി​ച്ച ധ​ര്‍​ണ ഉ​ദ്ഘാ​ട​നം​ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.
ടി.​സി. താ​ഹ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യു​ഡി​എ​ഫ് ജി​ല്ലാ​ചെ​യ​ർ​മാ​ൻ പ്ര​ഫ.​എ.​ഡി. മു​സ്ത​ഫ, കെ​എ​സ്‌​യു ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി. ​മു​ഹ​മ്മ​ദ് ഷ​മ്മാ​സ്, എം.​പി. രാ​ജേ​ഷ്, കെ. ​ക​മ​റു​ദ്ദീ​ൻ, ശ്യാ​മ​ള പാ​റ​ക്ക​ണ്ടി, ശ്രീ​ല​ത താ​ളി​ക്കാ​വ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.
പ​യ്യാ​വൂ​രി​ൽ ധ​ർ​ണ കെ​പി​സി​സി ജ​ന​റ​ൽ​സെ​ക്ര​ട്ട​റി സ​ജീ​വ് ജോ​സ​ഫ് ഉ​ദ്ഘാ​ട​നം​ചെ​യ്തു.
ജോ​യി പു​ന്ന​ശേ​രി​മ​ല​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഡെ​യ്സി ചി​റ്റൂ​പ്പ​റ​മ്പി​ൽ, ടി.​പി. അ​ഷ്‌​റ​ഫ്, വ​ത്സ​ല സാ​ജു, ബേ​ബി മു​ല്ല​ക്ക​രി, കെ.​ടി. മൈ​ക്കി​ൾ, ജേ​ക്ക​ബ് പ​ന​ന്താ​നം, ജി​ജി പൂ​വ​ത്തും​മ​ണ്ണി​ൽ, കു​ര്യാ​ക്കോ​സ് തെ​രു​വ​ത്ത്, ഷീം​സ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
പ​രി​യാ​ര​ത്ത് ഡി​സി​സി സെ​ക്ര​ട്ട​റി ഇ.​ടി.​രാ​ജീ​വ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു.​പ​യ്യ​ന്നൂ​ര്‍ ഹെ​ഡ് പോ​സ്റ്റ് ഓ​ഫീ​സി​ന് മുന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി റ​ഷീ​ദ് ക​വ്വാ​യി ഉ​ദ്ഘാ​ട​നം ചെ​യ്തു.​ കെ.​ജ​യ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തേ​ർ​ത്ത​ല്ലി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ന​ട​ത്തി​യ ധ​ർ​ണ ഡി​സി​സി സെ​ക്ര​ട്ട​റി ജോ​സ് വ​ട്ട​മ​ല ഉ​ദ്ഘാ​ട്നം ചെ​യ്തു. ജോ​ജി ക​ന്നി​ക്കാ​ട്ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സി.​സി. രാ​ജ​ൻ, ബേ​ബി കു​രി​ശും​മൂ​ട്ടി​ൽ, കെ.​കെ. ജോ​സ്, ടോ​ണി ത​റ​ക്കു​ന്നേ​ൽ, മൊ​യ്തു കാ​ര​യി​ൽ, ഐ​സ​ക് മു​ണ്ട​യാ​ങ്ക​ൽ, വ​ൽ​സ​മ്മ വാ​ണി​ശേ​രി, ദേ​വ​സ്യ ക​ള​രി​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ച​പ്പാ​ര​പ്പ​ട​വ് പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്പി​ൽ ന​ട​ത്തി​യ ധ​ർ​ണ ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് ര​വീ​ന്ദ്ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​വി. പ​ദ്മ​നാ​ഭ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സു​നി​ജ ബാ​ല​കൃ​ഷ്ണ​ൻ, സ​ണ്ണി പോ​ത്ത​നാം​ത​ട​ത്തി​ൽ, വി.​വി. ജോ​സ​ഫ്, പി.​ടി. ജോ​ൺ, പി.​കെ. സ​ത്യ​ൻ, എ.​പി.​കെ. വ​ത്സ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​മ്പേ​രി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ഡി​സി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ബ്ലാ​ത്തൂ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ് പ​ര​ത്ത​നാ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ഐ​സ​ക്, സോ​ജ​ൻ കാ​രാ​മ​യി​ൽ, ജോ​ൺ​സ​ൺ പു​ലി​യു​റു​മ്പി​ൽ, ഗം​ഗാ​ധ​ര​ൻ കാ​യി​ക്ക​ൽ, ഷൈ​ല ജോ​യി, ഡെ​യ്സി ക​വു​ന്നു​കാ​ട്ടി​ൽ, സു​സ​മ്മ ഐ​ക്ക​ര​ക്കാ​നാ​ൽ, ടെ​സി ഇ​മ്മാ​നു​വ​ൽ, ലി​ജോ കു​ന്നേ​ൽ, ജീ​സ്മോ​ൻ ഓ​ത​റ​യി​ൽ, അ​നു​ഗ്ര​ഹ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
എ​രു​വാ​ട്ടി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ൽ ധ​ർ​ണ ച​പ്പാ​ര​പ്പ​ട​വ് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ​ജി ഓ​ത​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​ത്ത​ക്കാ​ട്ട് ജോ​സ്, എം.​വി. ശി​വ​ദാ​സ​ൻ, മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ജെ. മാ​ത്യു, ബി​ജു ത​ടി​ക്ക​ട​വ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ഉ​ളി​ക്ക​ൽ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​മ്പി​ൽ ധ​ർ​ണ കെ​പി​സി​സി അം​ഗം ചാ​ക്കോ പാ​ല​ക്ക​ലോ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജോ​സ​ഫ് ആ​ഞ്ഞി​ലി​തോ​പ്പി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബേ​ബി തോ​ലാ​നി, ബെ​ന്നി തോ​മ​സ്, ടി.​എ.​ജ​സ്റ്റി​ൻ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഷേ​ർ​ളി അ​ല​ക്സാ​ണ്ട​ർ, ജോ​സ് പൂ​മ​ല, ഷാ​ജി പൂ​പ്പ​ള്ളി, ബാ​ബു കൂ​നം​മാ​ക്ക​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
ചെ​റു​പു​ഴ പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ കെ​പി​സി​സി അം​ഗം പി.​ടി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു.
ത​ങ്ക​ച്ച​ന്‍ കാ​വാ​ലം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി. ​കൃ​ഷ്ണ​ന്‍, മ​നോ​ജ് വ​ട​ക്കേ​ല്‍, എം. ​ക​രു​ണാ​ക​ര​ന്‍, ടി.​പി. ച​ന്ദ്ര​ന്‍, ജോ​ണ്‍ ജോ​സ​ഫ്, ര​ജീ​ഷ് പാ​ല​ങ്ങാ​ട​ന്‍, ജ​മീ​ല കോ​ള​യ​ത്ത്, മാ​ത്യു ത​ട​ത്തി​ല്‍, ല​ളി​ത ബാ​ബു, കു​ട്ടി​ച്ച​ന്‍ തു​ണ്ടി​യി​ല്‍, സ​ലീം തേ​ക്കാ​ട്ടി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.
ശ്രീ​ക​ണ്ഠ​പു​രം സ​ബ് ട്ര​ഷ​റി​ക്കു​മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ കെ​പി​സി​സി നി​ര്‍​വാ​ഹ​ക സ​മി​തി അം​ഗം സോ​ണി സെ​ബാ​സ്റ്റ്യ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​പി. ച​ന്ദ്രാം​ഗ​ദ​ന്‍ . കെ.​പി. ഗം​ഗാ​ധ​ര​ന്‍, എം.​ഒ. മാ​ധ​വ​ന്‍, പി.​പി. രാ​ഘ​വ​ന്‍, പി.​ടി. കു​ര്യാ​ക്കോ​സ്, ബാ​ബു പെ​രി​കി​ലാ​മ​ല, എ​ന്‍.​ജെ. സ്റ്റീ​ഫ​ന്‍, എം.​പി. കു​ഞ്ഞി​മൊ​യ്തീ​ന്‍, സെ​ബാ​സ്റ്റ്യ​ന്‍ തെ​ങ്ങോ​ലി​ല്‍, കെ.​എ. ജോ​സ്, എം.​വി. ര​മേ​ശ​ന്‍, ജി​ന്‍​സ് കാ​ളി​യാ​നി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ചെ​മ്പ​ന്തൊ​ട്ടി പോ​സ്റ്റ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ ഡി​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ഡോ. ​കെ.​വി. ഫി​ലോ​മി​ന ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ.​സി. ജോ​സ​ഫ് , ജോ​ണി പെ​രു​മ്പ​ള്ളി​ല്‍, പി.​ജി. ബേ​ബി, പ്ര​കാ​ശ​ന്‍ നി​ടി​യേ​ങ്ങ, ജോ​ര്‍​ജ് മേ​ലേ​ട്ട്, കെ.​ജെ. ചാ​ക്കോ കൊ​ന്ന​യ്ക്ക​ല്‍, ബി​ജു വ​ര്‍​ഗീ​സ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ആ​ല​ക്കോ​ട് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​ട്ടോ​റി​ക്ഷ ത​ള്ളി​യും പോ​സ്റ്റോ​ഫീ​സി​നു​മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി​യും പ്ര​തി​ഷേ​ധി​ച്ചു. വ​ര്‍​ഗീ​സ് പ​യ്യം​പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ ധ​ര്‍​ണ​യി​ല്‍ ജോ​ണ്‍​സ​ണ്‍ ചി​റ​വ​യ​ല്‍, ജോ​ണ്‍​സ​ണ്‍ മ​ഞ്ഞ​ക്കു​ന്നേ​ല്‍, വി​നോ​യി പാ​ല​നാ​നി​യി​ല്‍, അ​പ്പു​ക്കു​ട്ട​ന്‍ സ്വാ​മി​മ​ഠം, പി.​പി. ശ​ശി, ജെ​സി ഷി​ജി, ബി​ജു ഐ​ക്ക​രോ​ട്ട്, ഷാ​ജി ന​ന്തി​ക്കാ​ട്ട്, ജോ​സ​ഫ് ത​ല​ക്ക​ല്‍, വി​ജേ​ഷ് ആ​ന്‍റ​ണി, ജോ​ബി​ന്‍ ചാ​വ​ന​ലി​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.
കാ​ര്‍​ത്തി​ക​പു​രം വി​ല്ലേ​ജ് ഓ​ഫീ​സി​നു​മു​ന്നി​ല്‍ ന​ട​ത്തി​യ ധ​ർ​ണ കെ​പി​സി​സി അം​ഗം തോ​മ​സ് വെ​ക്ക​ത്താ​നം ഉ​ദ്ഘാ​ട​നം ചെ​യ്തു.
ബെ​ന്നി പീ​ടി​യേ​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മി​നി മാ​ത്യു, സ​രി​ത മാ​ത്യു, മാ​നു​വ​ല്‍ വ​ട​ക്കേ​മു​റി, ജോ​സ​ഫ് വ​ട്ട​കൊ​ട്ട​യി​ല്‍, ഷെ​ന്നി മാ​ങ്കോ​ട്ടി​ല്‍, റോ​യ് അ​ഴി​മു​ഖം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.