യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധിച്ചു
Thursday, July 9, 2020 12:33 AM IST
ചെ​റു​പു​ഴ: ഡി​പ്ലോ​മാ​റ്റി​ക് ബാ​ഗി​ല്‍ സ്വ​ര്‍​ണം ക​ട​ത്തി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​യു​ടെ ഓ​ഫീ​സും ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും സം​ശ​യ​ത്തി​ന്‍റെ നി​ഴ​ലി​ലാ​യ​തോ​ടെ മു​ഖ്യ​മ​ന്ത്രി​ക്ക് ത​ത്സ്ഥാ​ന​ത്ത് തു​ട​രാ​ന്‍ അ​ര്‍​ഹ​ത​യി​ല്ലെ​ന്നും രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ചെ​റു​പു​ഴ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ പ്ര​ക​ട​നം ന​ട​ത്തി. തു​ട​ര്‍​ന്നു ന​ട​ന്ന യോ​ഗം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സി​ബി​ന്‍ ജോ​സ​ഫ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി.​പി. ശ്രീ​നി​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ക്രി​സ്‌​റ്റോ, വി​മ​ല്‍, മ​ന്‍​സൂ​ര്‍, റോ​ഷി അ​ഗ​സ്റ്റി​ന്‍ തു​ട​ങ്ങി​യ​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.