യു​ജി​സി നി​ര്‍​ദേ​ശം ലം​ഘി​ച്ച് പ​രീ​ക്ഷ ന​ട​ത്ത​രു​ത്: സെ​ന​റ്റം​ഗം
Wednesday, July 15, 2020 12:33 AM IST
ക​ണ്ണൂ​ര്‍: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഈ​മാ​സം 31 വ​രെ ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മേ​ഖ​ല പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ട​ണ​മെ​ന്ന് യു​ജി​സി നി​ര്‍​ദേ​ശ​മു​ള്ള​പ്പോ​ള്‍ ഇ​തി​നു​വി​രു​ദ്ധ​മാ​യി ക​ണ്ണൂ​ര്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ന​ട​ത്തു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ന​റ്റ് മെം​ബ​ര്‍ ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി വൈ​സ് ചാ​ന്‍​സ​ല​ര്‍​ക്ക് ക​ത്ത് ന​ല്‍​കി. യു​ജി​സി നി​ര്‍​ദേ​ശം നി​ല​നി​ല്‍​ക്കെ​ത​ന്നെ 23ന് ​ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ ന​ട​ത്തു​മെ​ന്ന് യൂ​ണി​വേ​ഴ്‌​സി​റ്റി പ്ര​ഖ്യാ​പി​ച്ച​ത് വി​ദ്യാ​ര്‍​ഥി​ക​ളെ ആ​ശ​ങ്ക​യി​ലാ​ക്കു​ന്നു​ണ്ട്. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഭൂ​രി​പ​ക്ഷം വി​ദ്യാ​ര്‍​ഥി​ക​ളും ഹോ​സ്റ്റ​ലു​ക​ളി​ല്‍​നി​ന്നും മ​റ്റും വീ​ട്ടി​ലേ​ക്കു പോ​യി​രി​ക്കു​ക​യാ​ണ്.
അ​ന്യ​ജി​ല്ല​ക​ളി​ല്‍​നി​ന്നു​ള്‍​പ്പെ​ടെ​യു​ള്ള നി​ര​വ​ധി വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രീ​ക്ഷ​യെ​ഴു​താ​നാ​യി എ​ത്തേ​ണ്ട​തു​ണ്ട്. യാ​ത്ര​യും താ​മ​സ​വും സം​ബ​ന്ധി​ച്ച് ഇ​വ​ര്‍ വ്യാ​കു​ല​രാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​യ്ക്കു​ന്ന​തു​ള്‍​പ്പെ​ടെ​യു​ള്ള കാ​ര്യ​ങ്ങ​ള്‍ ഗൗ​ര​വ​ത്തി​ല്‍ പ​രി​ശോ​ധി​ക്ക​ണ​മെ​ന്നും ഫ​ര്‍​ഹാ​ന്‍ മു​ണ്ടേ​രി ആ​വ​ശ്യ​പ്പെ​ട്ടു.